ന്യൂഡല്‍ഹി: (www.mediavisionnews.in) സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ മുസ്ലിം പള്ളി നിര്‍മിക്കാനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചു. ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ധനിപുരിലെ ലഖ്‌നൗ ഹൈവേക്ക് ചേര്‍ന്നാണ് ഭൂമി അനുവദിച്ചത്. യുപി മന്ത്രി ശ്രീകാന്ത് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. അയോധ്യയിലെ പുണ്യഭൂമിയായി പരിഗണിക്കുന്ന 14...
ചൈന: (www.mediavisionnews.in) ചൈനയില്‍ സ്ത്രീ ബലാത്സംഗത്തിന് ഇരയാക്കാന്‍ വന്നയാളെ കൊറോണ വൈറസ് രോഗ ബാധിതയാണെന്ന് നടിച്ച് വിരട്ടിയോടിച്ചു. ജനുവരി 31നാണ് സ്ത്രീയെ കൊളളയടിക്കാനും മാനഭംഗപ്പെടുത്താനും അക്രമി ശ്രമിച്ചത്. ചുമച്ചുകൊണ്ട് താന്‍ കൊറോണ പോട്ടിപുറപ്പെട്ട വുഹാനില്‍ നിന്ന് ഇപ്പോഴെത്തിയതേയുളളൂവെന്ന് സ്ത്രീ അക്രമിയോട് പറയുകയായിരുന്നു.
ചൈനയിലെ ജിഗ്ഷാനിലാണ് സ്ത്രീയുടെ വീട്, സ്ത്രീ ഉറങ്ങുമ്പോള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കളളന്‍...
മധ്യപ്രദേശ് (www.mediavisionnews.in) : പൗരത്വ നിയമ ഭേദഗിതിക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ കേന്ദ്രസര്‍ക്കാറിനെതിരെ ബി.ജെ.പി നേതാവും രംഗത്ത്. മുസ്ലിംകളെ മാത്രമല്ല പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സികളെയും പോലും പൗരത്വ നിയമം ബാധിക്കുമെന്ന് മധ്യപ്രദേശ് ബി.ജെ.പി നേതാവ് അജിത് ബൊറാസി പറഞ്ഞു.
പൗരത്വ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുസ്ലിങ്ങളെ മാത്രമല്ല. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളെക്കൂടി പ്രതികൂലമായി ബാധിക്കുമെന്നാണ് മധ്യപ്രദേശില്‍...
ന്യൂദല്‍ഹി (www.mediavisionnews.in) :പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെത്തുടര്‍ന്ന് പ്രക്ഷോഭങ്ങളും പ്രശ്‌നങ്ങളും ഉണ്ടായ സാഹചര്യത്തില്‍ രാജ്യത്തുള്ള അരക്ഷിതാവസ്ഥകാരണം എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കേന്ദ്ര ടൂറിസംമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലാണ് ലോക്‌സഭയില്‍ ആന്റോ ആന്റണിയെ ഇക്കാര്യം അറിയിച്ചത്.
ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ചൈന, മലേഷ്യ, ന്യൂസീലന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പൗര•ാര്‍ക്കായി...
ചെന്നൈ: (www.mediavisionnews.in) നടന്‍ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയില്‍. നെയ് വേലിയില്‍ 'മാസ്റ്റര്‍' സിനിമയുടെ ഷൂട്ടിങ് സെറ്റില്‍നിന്നാണ് വിജയിയെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച വിജയിയുടെ ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ...
ഈറോഡ്: (www.mediavisionnews.in) തമിഴ്‌നാട്ടില്‍ ഈറോഡ് ജില്ലയിലെ ആന്ധിയൂരിന് സമീപം പഞ്ചായത്ത് പ്രസിഡന്റിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി.
മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രധാന പ്രതിക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. അന്ധിയൂർ താലൂക്കിലെ വെല്ലി തിരുപ്പൂരിനടുത്തുള്ള ഉഞ്ചക്കട് തോട്ടത്തിലെ എസ് രാധാകൃഷ്ണൻ എന്ന ചിന്ന തങ്കമാണ് മരിച്ചത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
ന്യൂഡൽഹി: (www.mediavisionnews.in) അസമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് മാത്രമായി തടങ്കല്‍ പാളയം നിര്‍മിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
ലോക്സഭയെ ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഢിയാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
ന്യൂഡൽഹി: (www.mediavisionnews.in) ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചുകയറുമെന്ന സര്‍വെ ഫലവുമായി ടൈംസ് നൗ. രാജ്യ തലസ്ഥാനത്തിന്റെ ഭരണം പിടിച്ചടക്കാമെന്ന മോദിയുടെയും അമിത് ഷായുടെയും കണക്കുകൂട്ടലുകള്‍ സ്വപ്നമായി തന്നെ അവശേഷിക്കുമെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്. വര്‍ഷങ്ങളോളമായി ബി.ജെ.പിയെ അകറ്റിനിര്‍ത്തിയിട്ടുള്ള ഡല്‍ഹി ഇത്തവണയും ഇതേ തീരുമാനം തന്നെയായിരിക്കും കൈക്കൊള്ളുകയെന്ന് സര്‍വെ പറയുന്നു.
ഇതിന് മുമ്പ് പത്തു വര്‍ഷം കോണ്‍ഗ്രസിനും...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...