Friday, November 14, 2025

National

കണ്ണുതട്ടാതിരിക്കാന്‍ കെട്ടിയ കറുത്ത ചരട് കഴുത്തില്‍ മുറുകി; ഒരുവയസ്സുകാരന് ദാരുണാന്ത്യം

ലഖ്‌നൗ: (www.mediavisionnews.in) വിശ്വാസത്തിന്റെ ഭാഗമായി കണ്ണുതട്ടാതിരിക്കാന്‍ കഴുത്തില്‍ കെട്ടിയ ചരട് മുറുകി കുട്ടിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ശാമലിയിലാണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരുവയസ്സുള്ള കുട്ടിയാണ് മരിച്ചത്. ബേബി കാരിയറില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി. ഇതിനിടെ താഴെ വീണപ്പോള്‍ കഴുത്തില്‍ കെട്ടിയിരുന്ന ചരട് ബേബി കാരിയറില്‍ കുടുങ്ങുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വീടിന്റെ ടെറസിലായിരുന്നതിനാല്‍...

ദല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്

ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യതലസ്ഥാനത്ത് വീണ്ടും വെടിവെപ്പ്. ദല്‍ഹിയിലെ ജാഫ്രാബാദിലാണ് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. ബൈക്കില്‍ എത്തിയവര്‍ നാല് റൗണ്ട് വെടിയുതിര്‍ത്തന്നെ് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ഇന്ത്യാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈക്കിലെത്തിയ സംഘത്തെ തിരിച്ചറിയാനായിട്ടില്ല. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്ഥലത്ത് പൊലിസെത്തിയിട്ടുണ്ട്. അക്രമികളെ പിടികൂടാനായി ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു. സ്ഥലത്ത് പൊലിസെത്തിയിട്ടുണ്ട്. അക്രമികളെ...

ഗോമൂത്രവും ചാണകവും ഉപയോഗിച്ച് സോപ്പുകളും ടൂത്ത് പേസ്റ്റുകളും; ഉത്തര്‍പ്രദേശില്‍ മാഘ് മേളയിലെ കച്ചവടങ്ങള്‍ ഇങ്ങനെ

ലക്‌നൗ (www.mediavisionnews.in) : ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മാഘ് മേള ആഘോഷത്തില്‍   കടകളില്‍ ഗോമൂത്രം കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ വില്‍പ്പനയ്ക്ക്. പശുവിന്റെ മൂത്രം, ചാണകം എന്നിവയില്‍ നിന്നും നിര്‍മിച്ച സോപ്പുകള്‍, ടൂത്ത്‌പേസ്റ്റുകള്‍, ഐ ഡ്രോപ്‌സ്, വേദന സംഹാരി ഓയിലുകള്‍, റൂം ഫ്രെഷേര്‍സ് തുടങ്ങിയ ഉല്‍പന്നങ്ങളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. കാന്‍പൂരിലെ ബിത്തൂരിലുള്ള ഗോശാലയില്‍ നിന്നുമാണ് ഈ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. മാഘ്...

വിജയ്‌യുടെ വീട്ടിലെ പരിശോധന പൂർത്തിയായി; പരിശോധന നീണ്ടത് 30 മണിക്കൂർ

ചെന്നൈ (www.mediavisionnews.in) :നടന്‍ വിജയിയെ ചോദ്യം ചെയ്യുന്നത് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു. 30 മണിക്കൂറാണ് താരത്തിനെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. വിജയ്‌യുടെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. വീട്ടില്‍ നിന്ന് വിജയുടെ വീട്ടില്‍ നിന്ന് ഭൂമി ഇടപാടിന്റെ രേഖകള്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ കൊണ്ട് പോയിട്ടുണ്ട്. ഭാര്യയുടെ...

പൗരത്വവിരുദ്ധ പ്രതിഷേധത്തിന് പിന്നിൽ വർഗീയവാദികളെന്ന് പിണറായിയും പറഞ്ഞു; ആയുധമാക്കി മോദി രാജ്യസഭയിൽ

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വവിരുദ്ധ പ്രതിഷേധത്തിന് പിന്നില്‍ വര്‍ഗീയവാദികളെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിണറായി നിമയസഭയില്‍ പ്രസ്താവന നടത്തിയെന്ന് നരേന്ദ്ര മോദി രാജ്യസഭയില്‍. എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പറയുന്ന സംസ്ഥാനങ്ങള്‍ വികസന വിരോധികളെന്നും മോദി വിമർശിച്ചു. ഇന്നലെ കേരള നിയമസഭയില്‍ എസ്ഡിപിഐയെ പരാമര്‍ശിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയാണ് പ്രധാനമന്ത്രി രാജ്യസഭില്‍...

വിമാനത്താവളം വന്നപ്പോൾ ഒറ്റദിവസം കൊണ്ട് ഒരു ഗ്രാമത്തിലെ എല്ലാവരും കോടീശ്വരന്മാർ, എന്നാൽ അവരെ കാത്തിരുന്ന ദുരന്തം ഇങ്ങനെ

ഉത്തർപ്രദേശ്: (www.mediavisionnews.in) ജേവർ… ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗർ ജില്ലയിലെ കൃഷിയിടങ്ങളിൽ ഒന്നാണ് ഈ പ്രദേശം. കൃഷിയെ ആശ്രയിച്ചുകൊണ്ട്, രാപ്പകൽ പാടത്ത് മേലനങ്ങി പണിയെടുത്ത് കൊണ്ടുവന്ന് വീടും കുടുംബവും പുലർത്തിയിരുന്ന കർഷകരുടെ വീടുകളും പാടങ്ങളുമാണ് ഇവിടെ നിറയെ. അവിടേക്ക് ഒരു സുപ്രഭാതത്തിൽ പെട്ടി നിറച്ച് പണവുമായി സർക്കാർ ഉദ്യോഗസ്ഥർ കാറുകളിൽ വന്നിറങ്ങി. അതുവരെ ആർക്കും വേണ്ടാതിരുന്ന...

ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണഗാനം പുറത്തിറക്കി ബിജെപി, ലൈക്കിനേക്കാള്‍ ഏറെ ഡിസ്ലൈക്കുകള്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി പ്രചാരണഗാനം പുറത്തിറക്കി. പൗരത്വ നിയമഭേദഗതി, എന്‍ആര്‍സി, എന്‍പിആര്‍ തുടങ്ങിയവ മുന്‍നിര്‍ത്തി ഇറക്കിയ ഗാനത്തിനെതിരേ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ പ്രതിഷേധക്കാരെ തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്നാണ് ഗാനത്തില്‍ പാര്‍ട്ടി വിശേഷിപ്പിക്കുന്നത്. ജനുവരി...

വിജനമായ പാലത്തിൽ യുവതിയെ കടന്നു പിടിച്ച് ചുംബിച്ച് യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മുംബൈ: (www.mediavisionnews.in) ഒരു മാസത്തിനിടെ ഇരുപതോളം യുവതികളെ ലൈംഗികമായി ഉപദ്രവിച്ച് സ്ത്രീകളുടെ പേടി സ്വപ്‌നമായി മാറിയ പ്രതിയെ ഒടുവില്‍ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടി. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ച് സ്ത്രീകളെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവാക്കിയ ഇബ്രാന്‍ സെയ്ദിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2011ല്‍ ഒരു യുവതിയ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ്. മുംബൈയിലെ ബാന്ദ്ര വെസ്റ്റ്,...

ബാങ്ക് അക്കൗണ്ടിൽ വന്നത് 30 കോടി; നട്ടംതിരിഞ്ഞ് പൂക്കച്ചവടക്കാരനും ഭാര്യയും

ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ വന്നത് 30 കോടി രൂപ. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് അക്കൗണ്ടില്‍ പണംവന്നതെങ്കിലും സംഭവം പുറത്തറിഞ്ഞത് കഴിഞ്ഞദിവസമാണ്. പണം അക്കൗണ്ടിലെത്തിയ തൊട്ടടുത്ത ദിവസംതന്നെ ബാങ്കുദ്യോഗസ്ഥര്‍ ചന്നപട്ടണയിലെ ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തുടര്‍ന്ന് ബാങ്കധികൃതര്‍ അക്കൗണ്ട് മരവിപ്പിച്ചു. ഇവരുടെ അക്കൗണ്ട് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ്...

പശുക്കളെ ഭക്ഷിക്കുന്നതിന് മനുഷ്യരെപ്പോലെ കടുവകളെയും ശിക്ഷിക്കണമെന്ന് ഗോവ എം‌.എൽ‌.എ

ഗോവ: (www.mediavisionnews.in) പശുക്കളെ ഭക്ഷിച്ചതിന് മനുഷ്യർ ശിക്ഷിക്കപ്പെടുമ്പോൾ അതേ കുറ്റത്തിന് കടുവകളെയും ശിക്ഷിക്കണം എന്ന് ഗോവ നിയമസഭയിൽ എൻ‌സി‌പി എം‌എൽ‌എ ചർച്ചിൽ അലേമാവോ. കടുവകളെ നാട്ടുകാർ കൊന്നതുമായി ബന്ധപ്പെട്ട വിഷയം ഗോവ നിയമസഭയിൽ ബുധനാഴ്ച ചർച്ചയായിരുന്നു. കഴിഞ്ഞ മാസം മഹാദായി വന്യജീവി സങ്കേതത്തിൽ ഒരു കടുവയെയും മൂന്ന് കടുവ കുഞ്ഞുങ്ങളെയും നാട്ടുകാർ കൊന്നിരുന്നു. ബുധനാഴ്ച നടന്ന നിയമസഭാ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img