ഒഡിഷ (www.mediavisionnews.in) : ഒഡിഷയില്‍ വൈദ്യുതി ലൈനില്‍ തട്ടി ബസ്സിന് തീപിടിച്ച് ഒന്‍പത് മരണം. ഗന്‍ജം ജില്ലയിലെ ഗോലന്തറ മേഖലയില്‍ ഞായറാഴ്ചയാണ് സംഭവം.22 പേര്‍ക്ക് പരിക്കേറ്റു.
വിവാഹനിശ്ചയത്തിനായി ജംഗല്‍പാലുവില്‍ നിന്ന് ചികാരദയിലേക്ക് വരികയായിരുന്ന 40 അംഗ സംഘമാണ് അപകടത്തില്‍ പെട്ടത്.വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
ഇടുങ്ങിയ വഴിയിലൂടെ പോയ ബസ് ഇരുചക്രവാഹനത്തിന് വഴി കൊടുക്കുന്നതിനിടെയാണ് 11 കെ.വി....
ന്യൂഡല്‍ഹി: (www.mediavisionnews.in) ലോകം ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയ്യേറ്ററിലെ ഓസ്‌കാര്‍ പുരസ്‌കാര ദാന ചടങ്ങിലേക്ക് കണ്ണുനട്ടിരിക്കുമ്പോള്‍ അതേ സമയം തന്നെ സ്വന്തം നിലക്ക് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബി.ജെ.പിയെ പരിഹസിച്ചാണ് പുരസ്‌കാര പ്രഖ്യാപനം.
ബെസ്റ്റ് ആക്ടര്‍ ഇന്‍ ആക്ഷന്‍ റോള്‍ പുരസ്‌കാരം കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്...
ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ വാലന്റൈന്‍സ് ദിനത്തില്‍ ഇന്ത്യയിലെ 10 പ്രധാന നഗരങ്ങളില്‍ പ്രക്ഷോഭം നടത്താന്‍ സമരസംഘടനകളുടെ തീരുമാനം. ‘ഇന്ത്യ, മൈ വാലന്റൈന്‍’ എന്ന പേരിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 മുതല്‍ 16 വരെയാണ് പ്രക്ഷോഭം. സ്വരഭാസ്‌കര്‍, വിശാല്‍ ദദ്‌ലാനി, രേഖ ഭരദ്വാജ് എന്നിവരടക്കം നിരവധി നടീനടന്‍മാരും പൊതുപ്രവര്‍ത്തകരും പ്രക്ഷോഭത്തില്‍...
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസിനും നോട്ടീസയച്ചു. പൊതുറോഡില്‍ അനിശ്ചിതമായി തടസ്സം സൃഷ്ടിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജി വീണ്ടും 17-ന് പരിഗണിക്കും. അത് വരെ ഇടക്കാല ഉത്തരവ് ഇടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ചാണ്...
ചണ്ഡിഗഢ്: (www.mediavisionnews.in) ഹരിയാനയിൽ ബിജെപി വനിതാ നേതാവിനെ ഭർത്താവ് വെടിവച്ച് കൊന്നു. അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിലാണ് വനിത ബിജെപി നേതാവിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി മുനേഷ് ഗോദ്റയാണ് കൊല്ലപ്പെട്ടത്.
യുവതി സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് അവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
മുന്‍സൈനികനായ ഭര്‍ത്താവ് സുനിൽ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി...
ന്യൂഡല്‍ഹി: (www.mediavisionnews.in) 'ഷഹീന്‍ ബാഗിലെ പോരാളികള്‍ക്ക് അന്നമൂട്ടാന്‍ വാഹിഗുരു എന്നോട് ആവശ്യപ്പെട്ടു. ഒട്ടും അമാന്തിച്ചില്ല. ഇവിടെ ഭക്ഷണശാല (ലങ്കര്‍) തുടങ്ങി. രാജ്യത്തിന്റെ സത്ത കാക്കാനായി പോരാടുന്നവര്‍ക്ക് സൗജന്യ ഭക്ഷണം'- പറയുന്നത് ഒരു മുസ്‌ലിമല്ല. തലപ്പാവണിഞ്ഞ സിഖ് യുവാവാണ്. അഡ്വ. ഡി.എസ് ബിന്ദ്ര. നാള്‍ കുറച്ചായി ഈ ഭക്ഷശാല തുടങ്ങിയിട്ട്.
സിഖ്മത വിശ്വാസികളുടെ പാരമ്പര്യം അനുസരിച്ച് ഒരിക്കല്‍...
പനാജി: (www.mediavisionnews.in) ഹിന്ദു സമുദായം എന്നാൽ ഭാരതീയ ജനതാ പാർട്ടി എന്നല്ല അർത്ഥമാക്കുന്നതെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഗോവയിൽ 'വിശ്വഗുരു ഭാരത്- ആർ.എസ്.എസ് കാഴ്ചപ്പാടിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രതിയോഗികൾ ബിജെപിയെ എതിർക്കുന്നത് ഹിന്ദുവിനെ എതിർക്കലല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പോരാട്ടങ്ങൾ...
ദോഹ: (www.mediavisionnews.in) ഇന്ത്യൻ വിമാനകമ്പനി ഗോ എയർ മുംബൈയിൽ നിന്ന് ദോഹയിലേക്ക് നേരിട്ട് സർവീസിന് ഒരുങ്ങുന്നു. മാർച്ച് 19 മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആദ്യ സർവീസ് തുടങ്ങും. മുംബൈയിൽ നിന്ന് വൈകിട്ട് 5.50 ന് പുറപ്പെടുന്ന ജി8-7വിമാനം പ്രാദേശിക സമയം 7.30ന് ദോഹയിലെത്തും.
ദോഹയിൽ നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന ജി8-8 വിമാനം മുംബൈയിൽ...
ലണ്ടന്‍: (www.mediavisionnews.in) ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിവരുന്ന ഹിന്ദുത്വ വല്‍ക്കരണം മൂലം അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ എണ്ണം കൂടി വരുന്നെന്ന് റിപ്പോര്‍ട്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്റെ വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
യു.എസ് ഇമിഗ്രേഷന്‍ ലോയേര്‍സ് മുഖേന ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കയിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...