Wednesday, April 24, 2024

National

ചാണകവും ഗോമൂത്രവും കൊണ്ടൊന്നും രക്ഷയില്ല: ആര്‍.എസ്‌.എസിന്റെ അഖില ഭാരതീയ പ്രതിനിധിയോഗം മാറ്റിവച്ചു

ബംഗളൂരു: (www.mediavisionnews.in) കൊറോണ ഭീതിയെ തുടര്‍ന്ന് നടത്താനിരുന്ന യോഗം മാറ്റിവച്ച്‌ ആര്‍എസ്‌എസ്. ബംഗളൂരുവില്‍ നാളെ തുടങ്ങാനിരുന്ന ആര്‍എസ്‌എസിന്റെ അഖില ഭാരതീയ പ്രതിനിധിസഭയാണ് മാറ്റിയത്. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പൊതു പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയി രുന്നു. ഇതേ തുടര്‍ന്നാണ് പരിപാടി മാറ്റിവയ്ക്കാന്‍ ആര്‍എസ്‌എസ് നിര്‍ബന്ധിതരായത്. നേരത്തെ കൊറോണയെ പ്രതിരോധിക്കാന്‍ ഗോമൂത്രവും ചാണകവും...

കൊറോണക്കാലത്തും ഇരുട്ടടി: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍; ലിറ്ററിന് മൂന്നു രൂപയുടെ വര്‍ദ്ധന

ന്യൂദല്‍ഹി: (www.mediavisionnews.in) പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചു.പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ മൂന്ന് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിന്റെ നേട്ടം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എക്സൈസ് തീരുവ ഉയര്‍ത്തിയതെന്നാണ് വിലയിരുത്തല്‍. പെട്രോളിന്റെ സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും...

ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെ ആക്രമണം; നടന്നത് വധശ്രമമെന്ന് ശിവരാജ് സിങ് ചൗഹാന്‍

ന്യൂദല്‍ഹി: (www.mediavisionnews.in) കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും. സിറ്റി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കമലപാര്‍ക്കിനടത്ത് സിന്ധ്യയുടെ വാഹനം എത്തിയപ്പോല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിന്ധ്യയുടെ വാഹനം തടയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. വാഹനത്തിന് നേരെ ഇതിനിടെ കല്ലേറും ഉണ്ടായി. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച...

കൊവിഡ് മരണങ്ങൾ രണ്ടായതോടെ കനത്ത ജാഗ്രതയിൽ രാജ്യം; കർണാടകത്തിൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു

ദില്ലി: (www.mediavisionnews.in) രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായതോടെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്രം. പശ്ചിമ ദില്ലി സ്വദേശിയായ 69 വയസുകാരിയാണ് മരിച്ചത്. ദില്ലി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇവർ. രോഗബാധിതനായ മകനിൽ നിന്നാണ് ഇവർക്ക് അസുഖം പകർന്നത്. ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ തിരികെ എത്തിക്കാൻ ഇന്ന്...

വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ; ഏപ്രില്‍ 30 വരെ സര്‍വീസ് ഇല്ല

ന്യൂഡല്‍ഹി: (www.mediavisionnews.in) കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തി. കൊവിഡ് 19 ബാധിത രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്കുളള സര്‍വീസാണ് എയര്‍ഇന്ത്യ നിര്‍ത്തിവെച്ചത്. ഏപ്രില്‍ 30 വരെയാണ് ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചത്. ഏപ്രില്‍...

കൊവിഡ് 19: കടുത്ത നടപടികളുമായി കര്‍ണാടക; മാളുകളും റെസ്‌റ്റോറന്റുകളും അടച്ചു, വിവാഹങ്ങള്‍ക്ക് ഒരാഴ്ചത്തേയ്ക്ക് വിലക്ക്

ബംഗളൂരു: (www.mediavisionnews.in) കോവിഡ് 19 സംസ്ഥാനത്ത് ഒരാളുടെ ജീവന്‍ അപഹരിച്ച പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക. സംസ്ഥാനത്തെ മുഴുവന്‍ മാളുകളും തിയ്യറ്ററുകളും നിശാക്ലബ്ബുകളും റെസ്‌റ്റോറന്റുകളും പബുകളും ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ ഉത്തരവിട്ടു. കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ വിവാഹ ചടങ്ങുകള്‍ ഒഴിവാക്കാനും മുഖ്യമന്ത്രി...

‘രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെയും ദുരിതത്തിലാക്കും ‘; എന്‍.പി.ആറിനെതിരെ പ്രമേയവുമായി ആംആദ്മി പാര്‍ട്ടി

ന്യൂദല്‍ഹി: (www.mediavisionnews.in) ദേശീയ ജനസംഖ്യാ പട്ടികയ്‌ക്കെതിരെ പ്രമേയവുമായി ആംആദ്മി പാര്‍ട്ടി. ആംആദ്മി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ് ദല്‍ഹി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ദേശീയ ജനസംഖ്യാ പട്ടിക നടപ്പിലാക്കിയാല്‍ അത് രാജ്യത്തെ ഭൂരിപക്ഷംവരുന്ന ജനങ്ങളെയും ദുരിതത്തിലാക്കുമെന്ന് റായ് പറഞ്ഞു. ”ആഭ്യന്തര മന്ത്രി എന്തൊക്കെ ഉറപ്പുകള്‍ നല്‍കിയാലും ദേശീയ ജനസംഖ്യാ പട്ടികയെ പിന്തുടര്‍ന്ന് ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കും....

ഡി.കെ ഇറങ്ങി; കമല്‍നാഥ് ആവശ്യപ്പെട്ടു, എം.എല്‍.എമാരെ കാണാന്‍ നേരിട്ടെത്തി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍

ബെംഗളൂരു: (www.mediavisionnews.in) മധ്യപ്രദേശ് പ്രതിസന്ധി പരിബഹരിക്കാന്‍ നേരിട്ടിടപെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ബെംഗളൂരുവില്‍ താമസിപ്പിച്ചിരിക്കുന്ന വിമത എം.എല്‍.എമാരെ കാണാന്‍ മധ്യപ്രദേശില്‍നിന്നുള്ള മന്ത്രിമാര്‍ക്കൊപ്പം ഡി.കെ ശിവകുമാറും എത്തി. മധ്യപ്രദേശ് മന്ത്രിമാരായ ജീതു പത്വാരിയുടെയും ബലറാം ചൗധരിയുടെയും ഒപ്പമായിരുന്നു ഡി.കെ എത്തിയത്. മൂവരും സഹായം ആവശ്യപ്പെട്ട് എ.ഡി.ജി.പിയെ സമീപിച്ചു. വിമത എം.എല്‍.എ മനോജ് ചൗധരിയുടെ പിതാവ് നാരായണ്‍...

ഏഴ്‌ മാസത്തെ വീട്ടുതടങ്കലിന്‌ ശേഷം ഫാറൂഖ് അബ്ദുള്ളക്ക് മോചനം

ശ്രീനഗര്‍: (www.mediavisionnews.in) ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുള്ളയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്. അതേസമയം അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ ഇനിയും...

കൊവിഡ് 19; രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചു

ബം​ഗ​ളൂ​രു: (www.mediavisionnews.in) ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ കോ​വി​ഡ്-19 മ​ര​ണം ക​ര്‍​ണാ​ട​ക​യി​ല്‍. ക​ല്‍​ബു​ര്‍​ഗി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ സി​ദ്ദി​ഖ് (76) മ​രി​ച്ച​ത് കൊ​റോ​ണ ബാ​ധി​ച്ചെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
- Advertisement -spot_img

Latest News

തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രില്‍ 24 (ഇന്ന്) വൈകിട്ട് 6 മുതല്‍ 27 ന്  രാവിലെ 6 വരെയാണ്...
- Advertisement -spot_img