അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്ക് കടിഞ്ഞാണിടാൻ ഗതാഗത വകുപ്പ്. യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ നിർബന്ധമാക്കി. മാർച്ച് 31നു മുൻപ് യൂസ്ഡ് കാർ ഷോറൂമുകൾ ഓതറൈസേഷൻ നേടണം. ഓതറൈസേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തും. അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്നും വാഹനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക്...
ഉപ്പള: മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ നിർധന കുടുംബങ്ങൾക്ക് നൽകി വരുന്ന മർഹൂം ഗോൾഡൻ സാഹിബ് കാരുണ്യ സ്പർശം പദ്ധതിയിൽ വൊക്കാടി, കുമ്പള, പുത്തിഗെ, പഞ്ചായത്തുകളിലെ മൂന്നു കുടുംബത്തിനുള്ള സഹായം ഉപ്പള സി.എച്ച് സൗധത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഹാജി അബൂ റോയലിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് മണ്ഡലം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത്...
16 വയസ്സില്‍ താഴെയുള്ള കുട്ടികളെ രാത്രി 11 മണിക്ക് ശേഷമുള്ള ഷോകള്‍ക്ക് അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. സിനിമ തിയേറ്ററുകളിലും തിയേറ്റര്‍ കോംപ്ലക്‌സുകളിലും മള്‍ട്ടിപ്ലക്‌സുകളിലും നിയന്ത്രണം ബാധകമാണ്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും തെലങ്കാന ഹൈക്കോടതി അറിയിച്ചു.
ഉത്സവകാലത്തും റിലീസ് സമയത്തും സിനിമകള്‍ക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയര്‍ത്തുന്നതിനും അര്‍ധരാത്രി പ്രീമിയറുകള്‍ നടത്തുന്നതിനും എതിരായ...
ഉപ്പള: ഒബർള ബേക്കൂർ നൂറുൽ ഹുദാ വിമൻസ് ശരീഅത്ത് കോളജിൽ ഫാളില പഠനം പൂർത്തിയാക്കിയവർക്കുള്ള ഒന്നാം സനദ് ദാന സമ്മേളനം ജനുവരി 29 ന് ബേക്കൂർ സീ പാലസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എസ്.എസ്.എൽ.സിക്ക് ശേഷം പെൺകുട്ടികളുടെ തുടർ പഠനത്തിനുള്ള മത ഭൗതിക സമന്വയ സംവിധാനമാണ് ഫാളില...
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബോളർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേരാണ് ജസ്പ്രീത് ബുംറ. ക്രിക്കറ്റിൽ ഏത് ബോളറെയാണ് നേരിടുന്നതിൽ പ്രയാസകരം എന്ന് ചോദിച്ചാൽ എല്ലാവരും ബുംറയെ തിരഞ്ഞെടുക്കും. അത്രമേൽ പ്രഹരം ഏല്പിക്കാൻ കെല്പുള്ളവനാണ് ആ ഇതിഹാസം. പണ്ട് ബോളർമാരുടെ യുഗത്തിലേക്ക് ദൈവം സച്ചിൻ ടെണ്ടുൽക്കറെ അയച്ചു, കാലം...
ടെലികോം സേവന ദാതാക്കളുടെ ചൂഷണത്തിന് അറുതിവരുത്താനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി താരിഫുകള്‍ ക്രമീകരിക്കണമെന്ന് നേരത്തെ ട്രായ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കമ്പനികള്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധന.
പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പാക്കേജ് താരിഫുകള്‍ മാത്രമാണ് നിലവിലുണ്ടായിരുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരെയും വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരെയും ചൂഷണം...
സോഫ്റ്റ് ബേസ് ബോൾ യൂത്ത് ഗേൾസ് ഇന്ത്യൻ ടീമിലേക്കു ജെഴ്‌സി അണിയാൻ സെലെക്ഷൻ ലഭിച്ച പള്ളം നാടിന്റെയും, നെല്ലിക്കുന്നു ശാഖയുടെയും അഭിമാനമായ പി.ആർ റബീഹാ ഫാത്തിമ ക്ക് യൂത്ത് ലീഗ് നെല്ലിക്കുന്നു ശാഖയുടെ സ്‌നോഹോപഹാരം മുസ്ലിം ലീഗ് നെല്ലിക്കുന്നു ശാഖ സെക്രട്ടറി അബ്ദുൽ റഹിമാൻ നൽകി. യൂത്ത് ലീഗ് നെല്ലിക്കുന്നു ശാഖ പ്രസിഡണ്ട്...
കാസർകോട് ∙ കാസർകോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ഉൾപ്പെടെയുള്ള ടിക്കറ്റ് കൗണ്ടറുകൾ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നേരത്തെ സ്റ്റേഷനു സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു കൗണ്ടർ പ്രവർത്തിച്ചിരുന്നത്. മഴക്കാലത്തു പഴയ കൗണ്ടറിൽനിന്ന് ടിക്കറ്റെടുത്താൽ നനഞ്ഞു വേണം ട്രെയിൻ കയറാൻ പ്ലാറ്റ്ഫോമിലെത്താൻ. പുതിയ ടിക്കറ്റ് കൗണ്ടറുകൾ വലിയ ഉയരത്തിൽ അല്ലാത്തതിനാൽ കുട്ടികൾക്കും ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്കും ജീവനക്കാരുമായി...
ബെംഗളൂരു: ഈ വര്‍ഷം അവസാനം കർണാടക മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിറകെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു.
തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ്...
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...