Wednesday, November 12, 2025

Kerala

ഇന്ന് പൊന്നോണം; വായനക്കാര്‍ക്ക് മീഡിയ വിഷൻ ന്യൂസിൻ്റെ ഓണാശംസകള്‍.

കോവിഡ് ആശങ്കകള്‍ക്കിടയിലും തിരുവോണത്തെ വരവേറ്റ് മലയാളികള്‍. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജാഗ്രതയില്‍ കുറവുണ്ടാകരുതെന്നാണ് നിര്‍ദേശം. കരുതലിന്റെ ഈ ഓണക്കാലം, നല്ല നാളെയുടെ പ്രതീക്ഷ കൂടിയാണ് ഓരോ മലയാളിക്കും. കോവിഡ് കാലത്തെ രണ്ടാമത്തെ ഓണമാണിത്. ഉള്ളത് കൊണ്ട് ഓണം പോലെയെന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ യോജിക്കുന്നതാണ് ഇത്തവണത്തെ ഓണക്കാലം. വറുതിക്കിടയിലും ഓണം കഴിയും വിധം ആഘോഷമാക്കുകയാണ് മലയാളികള്‍. അതുകൊണ്ടുതന്നെ...

“ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ പിൻവലിക്കുക”: സ്വർണ വ്യാപാരികൾ തിങ്കളാഴ്ച്ച കരിദിനം ആചരിക്കുന്നു

കൊച്ചി: സ്വർണാഭരണങ്ങൾക്ക് പുതിയതായി ഏർപ്പെടുത്തിയ ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ (എച്ച്‍യുഐഡി) പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്വർണ വ്യാപാരികൾ ഓഗസ്റ്റ് 23 തിങ്കളാഴ്ച്ച കരിദിനം ആചരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. രാജ്യവ്യാപകമായി സ്വർണ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തെ അനുകൂലിച്ചുകൊണ്ടാണ് പ്രതിഷേധ ദിനം സംഘടിപ്പിക്കുന്നത്. കേരളത്തിൽ ഓണമായതിനാൽ കരിദിനമായാണ് ആചരിക്കുന്നത്. കടകളിൽ എച്ച്‍യുഐഡി...

കൊവിഡ് നെഗറ്റീവായി മരിച്ചവരുടെ മക്കൾക്കും സഹായം; 3.19 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നെഗേറ്റിവ് ആയ ശേഷം മരിക്കുന്ന രക്ഷിതാക്കളുടെ 18 വയസ് വരെയുള്ള കുട്ടികൾക്കും സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മാതാപിതാക്കൾ രണ്ട് പേരും കോവിഡ് മൂലം മരിച്ച കുട്ടികൾ,  കോവിഡ് നെഗറ്റീവായ ശേഷം മൂന്ന് മാസത്തിനുള്ളിൽ മാതാപിതാക്കൾ മരിച്ച കുട്ടികൾ എന്നിവരും സർക്കാരിന്റെ സഹായത്തിന് അർഹരാണ്. ആകെയുള്ള രക്ഷിതാവ് കൊവിഡ് മൂലം മരിച്ചാലും...

പരിശോധന കുറഞ്ഞു, ടിപിആർ കൂടി, ഇന്ന് 20,224 പേര്‍ക്ക് കൊവിഡ്, 99 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ...

വിവാഹം കഴിപ്പിച്ചശേഷം കിടപ്പറദൃശ്യം പകർത്തി; വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ യുവതികളടക്കം നാലുപേർ പിടിയിൽ

കൊച്ചിയിലെ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈൽ ഫോണും തട്ടിയ കേസില്‍ രണ്ടു യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ഉദുമ അരമങ്ങാനത്തെ ഉമ്മര്‍ (50), ഭാര്യ ഫാത്തിമ (45), കാസര്‍കോട് ചൗക്കിയില്‍ താമസിക്കുന്ന നായന്മാര്‍മൂലയിലെ സാജിദ (36), കണ്ണൂര്‍ ചെറുതാഴത്തെ ഇക്ബാല്‍ (62) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്‌ ഐ കെ പി...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ 160 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്. 35,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 4425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്നലെ താഴുകയായിരുന്നു. ഈ...

പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ നി‌ർദ്ദേശം; ഐശ്വര ദോഗ്രെ വീണ്ടും വിവാദത്തിൽ

എറണാകുളം നഗരത്തിൽ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നൽകി ഡിസിപി ഐശ്വര്യ ദോഗ്രെ. ഡിസിപിയുടെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വയര്‍ലസിലൂടെ അയച്ച സന്ദേശത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. കോവിഡ് പരിശോധനയുടെ മറവില്‍ സർക്കാർ നിർദ്ദേശ പ്രകാരം പൊലീസ് ജനങ്ങൾക്കുമേൽ അന്യായമായി പിഴ ചുമത്തുന്ന എന്ന...

ജനന–മരണ റജിസ്ട്രേഷൻ: നിർണായക കോടതിവിധി, ഇനി വരും പുതിയ ഫോം

കൊച്ചി ∙ ജനനവും മരണവും റജിസ്റ്റർ ചെയ്യാനുള്ള സർക്കാർ ഫോമുകളിൽ ഇനി പുതിയ മറ്റൊരു ഫോം കൂടി ഉടനുണ്ടാകും. കാലത്തിനും സാങ്കേതിക വിദ്യയ്ക്കും ജീവിത രീതിയിലുമുള്ള മാറ്റങ്ങൾക്കും അനുസരിച്ച് സർക്കാരും ഉചിതമായ ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണിത്. വിവാഹ മോചിതയായശേഷം അജ്ഞാതനായ ദാതാവിന്റെ ബീജം സ്വീകരിച്ചു ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെ ഗർഭിണിയായ...

സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കൊവിഡ്; ടിപിആർ 16.15%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഇന്ത്യയിൽ രണ്ടാം ഡോസ് വാക്സിനേഷനു ശേഷം 87,000 പേർക്ക് കോവിഡ്, 46 ശതമാനവും കേരളത്തിൽ

രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും അതില്‍ 46 ശതമാനവും കേരളത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തതാണ്. കേരളത്തില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ശേഷം 80,000ആളുകള്‍ക്കും രണ്ടു ഡോസും എടുത്ത ശേഷം 40,000 പേര്‍ക്കും രോഗം ബാധിച്ചു. മറ്റു...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img