Wednesday, November 12, 2025

Kerala

പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം കടുപ്പിക്കും; ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ നടപടി

തിരുവനന്തപുരം∙ ആൾക്കൂട്ടം നിയന്ത്രിക്കാൻ കർശന നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ഓണാഘോഷം അവസാനിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കർശനമാക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. കോവിഡ് സ്ഥിരീകരണ നിരക്ക് കൂടുതലുള്ള ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പൂർണമായുള്ള അടച്ചിടലിനോട് സർക്കാരിനു യോജിപ്പില്ല. പ്രാദേശിക അടിസ്ഥാനത്തിൽ തെരുവുകളെ ക്ലസ്റ്ററായി കണക്കാക്കി നിയന്ത്രണം കടുപ്പിക്കാനാണ് ആലോചന. ഇന്നു  മുഖ്യമന്ത്രിയുടെ...

കോവിഷീൽഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി

കൊച്ചി: കോവിഷീൽഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കാൻ  എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കിറ്റെക്‌സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ചോദ്യം.  ജീവനക്കാർക്ക് വേണ്ട വാക്സിൻ കമ്പനി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞവർക്ക്...

സ്വർണവില വീണ്ടും ഉയർന്നു; രണ്ടാഴ്ചക്കിടെ 900 രൂപ വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് ഒരു പവൻ  സ്വർണത്തിന്റെ വില 35,560 രൂപയായി. ​ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 4445 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്നു ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680...

ഹരിതയെ അനുനയിപ്പിക്കാൻ നീക്കം: നേതാക്കളിടപെട്ട് ചർച്ചകൾ സജീവം, എംഎസ്എഫിൽ പുന:സംഘടന വന്നേക്കും

മലപ്പുറം: നേതൃത്വത്തിനെതിരെ കലാപക്കൊടിയുയർത്തിയ ഹരിതയെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി മുസ്ലീം ലീഗ്. എംകെ മുനീറിന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ. ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കളെ പുനസംഘടനയുടെ ഭാഗമായി മാറ്റി നിര്‍ത്തുന്നതും ലീഗ് നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. ഹരിത സംസ്ഥാന ഘടകത്തിന്‍റെ പ്രവര്‍ത്തനം മരവിപ്പിച്ചെങ്കിലും ഹരിത നേതാക്കളുമായുളള അനുരഞ്ജന ചര്‍ച്ചകള്‍ ലീഗ് നേതൃത്വം അവസാനിപ്പിച്ചിട്ടില്ല. ഹരിത പ്രവർത്തകരുടെ പരാതിയിന്മേൽ പൊലീസ്...

ആഘോഷങ്ങളെല്ലാം മാനവ മൈത്രിയും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നത്: എ.കെ.എം അഷ്‌റഫ് എംഎൽഎ

ആരിക്കാടി: ആഘോഷങ്ങളെല്ലാം മനവമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണന്നും കേരളീയർ ആഘോശം കൊണ്ടാടുന്ന ഓണാഘോഷം ലോകത്തിന് നൽകുന്ന സന്ദേശവും അതാണെന്നും എ.കെ.എം.അഷ്‌റഫ് എം എൽ എ പറഞ്ഞു. ദുബായ് മലബാർ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച "ഓൺലൈൻ മീഡിയയുമൊത്തൊരു ഓണാഘോഷം" പരിപാടിയിൽ ഓൺലൈൻ മീഡിയ അണിയറ ശില്പികൾക്കും, ക്രിക്കറ്റ് താരം 'അലി പാതാർ', 2019സംസ്ഥാന സ്കൂൾ കലോത്സവത്തിൽ...

വർത്തമാന കാലത്ത് സാമൂഹ്യ നവമാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ പ്രശംസനീയം: ശോഭ ബാലൻ

കുമ്പള/ആരിക്കാടി: വർത്തമാനകാല സാമൂഹ്യ രംഗത്ത് പ്രത്യേകിച്ച് കോവിഡ് കാലത്ത് സാമൂഹ്യ നവമാധ്യമങ്ങളുടെ പ്രവർത്തനങ്ങളും ഇടപെടലുകളും ഗുണകരമാണെന്നും, അത്തരത്തിൽ സാമൂഹ്യ നവമാധ്യമങ്ങളുടെ സാന്നിധ്യവും പ്രവർത്തനങ്ങളും പ്രശംസനീയമാണെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ശോഭ ബാലൻ അഭിപ്രായപ്പെട്ടു. ദുബായ് മലബാർ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച 'ഓൺലൈൻ മിഡിയയുമൊത്തോരു ഓണാഘോഷം' പരിപാടിയിൽ ജില്ലയിലെ പ്രമുഖ ഓൺ ലൈൻ മാധ്യമങ്ങൾക്ക്...

ആർഎസ്എസ് അവഗണിക്കുന്നത് തന്നെ മാപ്പിളമാർക്കുള്ള വലിയ അംഗീകാരം; പി.കെ ഫിറോസ്

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത 387 ആൾക്കാരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കത്തിനോട് പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം പിന്നിൽനിന്ന് കുത്തി തകർക്കാൻ ശ്രമിച്ച പാരമ്പര്യം മാത്രമുള്ള ആർഎസ്എസ് ഫാസിസ്റ്റുകളുടെ അവഗണനയേക്കാൾ വലിയ സാക്ഷ്യപത്രം...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13,383 പേര്‍ക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസര്‍ഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കുപ്പിയേറ്, കയ്യാങ്കളി, കൂട്ടയടി, കാണികള്‍ ഇരച്ചിറങ്ങി; ഫ്രഞ്ച് ലീഗില്‍ മത്സരം നിര്‍ത്തിവച്ചു (വീഡിയോ)

പാരിസ്: കാണികള്‍ ഗ്രൗണ്ടിലിറങ്ങിയതിനെ തുടര്‍ന്ന് ഫ്രഞ്ച് ലീഗില്‍ നീസെ- മാഴ്‌സിലെ മത്സരം നിര്‍ത്തിവച്ചു. മാഴ്‌സിലെ താരം ദിമിത്രി പയേറ്റിനെതിരെ കുപ്പിയേറ് നടത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോര്‍ണര്‍ കിക്കെടുക്കാന്‍ വരുമ്പോഴൊക്കെ താരത്തെ അക്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒരു തവണ പയേറ്റ് തിരിച്ചെറഞ്ഞു പിന്നാലെ കാണികള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. https://twitter.com/_Bands_FC/status/1429540460901683205?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1429540460901683205%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2F_Bands_FC%2Fstatus%2F1429540460901683205%3Fref_src%3Dtwsrc5Etfw നീസെയുടെ ഹോം ഗ്രൗണ്ടായ അലയന്‍സ് റിവീറ സ്‌റ്റേഡിയത്തില്‍ 75-ാം മിനിറ്റിലാണ്...

സംസ്ഥാനത്തിന് അടുത്ത രണ്ട് ആഴ്ച നിർണായകം; കോവിഡ് വ്യാപനം രൂക്ഷമായേക്കും

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായേക്കുമെന്ന് വിലയിരുത്തൽ. അടുത്ത മാസത്തോടെ പ്രതിദിന രോഗികൾ മുപ്പതിനായിരം കടക്കാമെന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപനത്തിൽ അടുത്ത രണ്ടാഴ്ച കേരളത്തിന് നിർണ്ണായകം. നിയന്ത്രണങ്ങൾ കടുപ്പിക്കണമോ എന്ന കാര്യം ബുധനാഴ്ച ചേരുന്ന അവലോകന യോഗത്തിൽ തീരുമാനിക്കും. ഓണ ദിവസങ്ങളിലുണ്ടായ  സമ്പർക്കം എത്രത്തോളം കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന് വരുന്ന ആഴ്ചയിലറിയാം. 17 ശതമാനത്തിലെത്തിയ ടിപിആർ 20ന് ന്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img