രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ് സംഭവക്കുമ്പോൾ കേരളത്തിൽ രോഗികളുടെ എണ്ണം ദിനം പ്രതിവർദ്ധിക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നു.
രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികൾ ദിവസങ്ങളായി കേരളത്തിലാണ്. അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോൾ കേരളത്തിൽ അത് മിക്ക ദിവസവും നൂറിന് മുകളിലായി തുടരുകയാണ്.
മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ നാലായിരത്തിലും താഴെയെത്തിയപ്പോൾ കേരളത്തിൽ ഇന്നലെ...
ഒരു തീപ്പെട്ടി കൂടിന്‍റെ പകുതി വലുപ്പമുള്ള ഖുർആൻ പതിപ്പ് ലേലത്തിന്. മലപ്പുറം തിരൂർക്കാട് സ്വദേശി റഷീദലി തോണിക്കരയുടെ കൈവശമുള്ള ചെറിയ ഖുർആൻ പതിപ്പാണ് ലേലത്തിന് വെക്കുന്നത്. പള്ളിക്കായി ധനസമാഹരണം ലക്ഷ്യമിട്ടാണ് ലേലം.
തിരൂർക്കാട് പടിഞ്ഞാറെപാടം മസ്ജിദുൽ റഹ്മാനിയയുടെ ധനശേഖരണാർഥമാണ് കുഞ്ഞു ഖുർആൻ ലേലത്തിന് വെക്കുന്നത്. 2017ൽ ഷാർജ ഇന്‍റർനാഷണൽ ബുക്ക് ഫെയറിന്‍റെ മുപ്പത്തഞ്ചാം വാർഷികത്തിൽ യുഎഇയാണ്...
കൊല്ലം: ബാങ്കിന് മുന്നിലെ ക്യൂവിൽ നിൽക്കുന്നതിനിടെ സാമൂഹികഅകലം പാലിച്ചില്ലെന്ന പേരിൽ പോലീസ് പെറ്റി നോട്ടിസ് നൽകിയപ്പോൾ പ്രതികരിച്ച് വൈറലായയാൾ മോഷണ കേസിൽ അറസ്റ്റിൽ. ചടയമംഗലം സ്വദേശി ഷിഹാബാണ് പോലീസ് പിടിയിലായത്. ഒരു മാസം മുൻപ് ഷിഹാബിന്, സാമൂഹിക അകലം പാലിക്കാത്തതിനു പോലീസ് പെറ്റി നോട്ടിസ് നൽകിയത് ചടയമംഗലം സ്വദേശിനിയായ ഗൗരിനന്ദ ചോദ്യം ചെയ്തത് സോഷ്യൽമീഡിയയിലടക്കം...
മലബാര്‍ സമരപോരാളികളുടെ പേരുകള്‍ സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ യൂത്ത്‌ലീഗ് പ്രതിഷേധം. പോരാളികളുടെ പേരുകള്‍ ശാഖകളില്‍ സ്ഥാപിച്ചാണ് പ്രതിഷേധം. ഓഗസ്റ്റ് 26ന് ശാഖകളില്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി മുഴുവന്‍ പോരാളികളുടെയും പേരുകള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ...
പഴയങ്ങാടി (കണ്ണൂർ): ലോക മലയാളികൾ ഹൃദയത്തോട് ചേർത്തുനിർത്തിയ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദ് മോന് 18 കോടിയുടെ മരുന്ന് കുത്തിവെച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച ഏറ്റവും വില കൂടിയ മരുന്നായ സോൾജെസ്മ വിജയകരമായി കുത്തിവെച്ചത്. സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ ജനിതക രോഗബാധിതനായിരുന്നു മുഹമ്മദ്. മരുന്നിനാവശ്യമായ 18 കോടിക്ക് വേണ്ടി...
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്ക് രോഗബാധയുണ്ടായാൽ അതും നേരിടാൻ സജ്ജമാണ്. കുറച്ചു കാലം കൂടി കൊവിഡ് നമുക്കൊപ്പമുണ്ടാക്കുമെന്നാണ് കാണേണ്ടത്. അത് മുന്നിൽ കണ്ട് ആരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കാനാണ് ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസംഖ്യാ അനുപാതം നോക്കിയാൽ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിലാണ്. അതിനർത്ഥം...
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.
ഞായറാഴ്ച ലോക്ക്ഡൗണിൽ മാറ്റമില്ല. കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം. ഡബ്ല്യുഐപിആർ മാനദണ്ഡത്തിൽ മാറ്റമില്ല.
ഇന്ന് കേരളത്തില്‍ 24,296 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീ പിടുത്തം അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോർട്ട്. ഫാനിൻ്റെ മോട്ടോർ ചൂടായി തീ പിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഫയലുകളിലും കർട്ടനിലും തീ പടർന്നുവെന്നുമാണ് റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ അട്ടിമറി കണ്ടെത്താനായില്ല.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റിപ്പോർട്ട് നൽകിയത്. കൊച്ചിയിലും ബെംഗലൂരുവിലും ഫാനിൻ്റെ ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫാനിന്റെ മോട്ടോറും വയറും പൂർണമായും...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...