Friday, November 14, 2025

Kerala

ലഭ്യത കുറഞ്ഞു; വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന്​ കെ.എസ്​.ഇ.ബി

തിരുവനന്തപുരം: കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ വ്യാഴാഴ്ച വരെ കുറവുണ്ടാകും. ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പ്രതീക്ഷിക്കുന്നു. ഇത്​ പരിഹരിക്കാൻ ​ശ്രമം നടത്തുന്നതിനാൽ നിയന്ത്രണം ഉണ്ടാകില്ല. എന്നാൽ, പീക്ക്​ സമയമായ വൈകുന്നേരം 6.30 മുതൽ രാത്രി 11 വരെ കരുതലോടെ വൈദ്യുതി ഉപയോഗിക്കണമെന്ന്​ കെ.എസ്.ഇ.ബി അഭ്യർഥിച്ചു. രാജ്യത്ത് കൽക്കരി ലഭ്യതയിൽ വന്ന കുറവാണ്​ വൈദ്യുതി പ്രതിസന്ധിക്ക്​...

അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കിയിൽ നാളെ റെഡ് അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളവും ആലപ്പുഴയും ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ടായിരിക്കുമെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം തിങ്കളാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ച...

സംസ്ഥാനത്ത് ഇന്ന് 8,850 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ആര്‍ടിപിസിആര്‍ നിരക്ക് കൂടും; ചാർജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതില്‍ ഹൈക്കോടതി ഇടപെടല്‍. സര്‍ക്കാര്‍ നടപടി റദ്ദാക്കിയ കോടതി, നിരക്ക് പുന:പരിശോധിക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സേവനം നിഷേധിക്കുന്ന ലാബുകള്‍ക്കെതിരെ നടപടി എടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും കോടതി റദ്ദാക്കി. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ലാബ് ഉടമകള്‍ സമര്‍പ്പിച്ച...

ഹരിത വിഷയം; നിയമസഭയിൽ മുസ്ലിം ലീഗിന് പരോക്ഷ വിമർശനം

സ്ത്രീവിരുദ്ധ ഇടപെടലിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന തീരുമാനങ്ങൾ പാർട്ടികൾ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. സ്ത്രീകൾക്കെതിരായ പുരുഷ മേധാവിത്വ സമീപനം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് തുല്യ നീതിയും ലിംഗ നീതിയും ഉറപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും...

ബസിലും കാറിലും സ്കൂട്ടറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്​: ചെട്ടികുളത്ത്​ സ്​കൂട്ടർ അപകടത്തിൽ യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയിൽ ഹാഷിം -ലൈല ദമ്പതികളുടെ മകൾ റിഫ്ന (24) ആണ്​ മരിച്ചത്​. ശനിയാഴ്​ച  രാത്രിയായിരുന്നു​ അപകടം. റിഫ്​ന സഞ്ചരിച്ച സ്​കൂട്ടർ എതിരെ വന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ റിഫ്ന മരണത്തിന് കീഴടങ്ങി. അൽഹിന്ദ്​ ട്രാവൽസിൽ പരിശീലനത്തിന്​ ചേർന്നിരുന്ന...

സംസ്ഥാനത്ത് മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 4,5,6 തീയതികളിലേക്കായി വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും പത്തനംതിട്ടയിലും തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറത്തിനൊപ്പം ഇടുക്കിയില്‍ ചൊവ്വാഴ്ചയും ഓറഞ്ച് അലര്‍ട്ടാണ്. ബുധനാഴ്ച കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,...

സംസ്ഥാനത്ത് ഇന്ന് 12,297 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കൊവിഡ് (covid 19) സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554, വയനാട് 366, കാസര്‍ഗോഡ് 190 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

റൈസ് കുക്കറിനെ വിവാഹം ചെയ്‍ത് യുവാവ്, കാരണം വിചിത്രം, നാലാം ദിവസം വിവാഹമോചനം, അതിന് കാരണം അതിവിചിത്രം

ലോകത്ത് പല വിചിത്രമായ സംഭവങ്ങളും നാം കാണാറുണ്ട്. ഇവിടെ ഇന്തോനേഷ്യയിലെ ഒരാള്‍ തന്‍റെ റൈസ് കുക്കറിനെ വിവാഹം കഴിച്ചിരിക്കുകയാണ്. ഖൊയ്‍റുള്‍ അനം എന്നയാളാണ് റൈസ് കുക്കറിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞയാഴ്ച വിവാഹവേഷത്തില്‍ റൈസ് കുക്കറുമായി നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ അനം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വെള്ള നിറത്തിലുള്ള റൈസ് കുക്കറിനെയും വിവാഹത്തിനായി...

ഡിഗ്രി പ്ലസ് ടു പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത ആഡ് ഓൺ കോഴ്സുകളുമായി കുമ്പള മഹാത്മ

കുമ്പള: ഡിഗ്രി, പ്ലസ് ടു പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത ആഡ് ഓൺ കോഴ്സുകളും കുമ്പള മഹാത്മ കോളേജിൽ നൽകിവരുന്നതായി പ്രിൻസിപ്പാൾ കെ.എം.എ സത്താർ, വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ എന്നിവർ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഇരുപത്തിയേഴു വർഷമായി വിദ്യാഭ്യാസ മേഖലയിൽ വലിയ സേവനം നടത്തി വരുന്ന മഹാത്മ കോളേജ് കേന്ദ്ര...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img