കൊച്ചി(www.mediavisionnews.in): മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലന്ന് ഹൈക്കോടതി.സര്‍ക്കാര്‍ കോളേജില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം ദുഃഖകരമെന്നും ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്നും കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കലാലയങ്ങളില രാഷ്ട്രീയം നിരോധിച്ചുകൊണ്ട് കോടതി നേരത്തെ ഇറക്കിയ ഉത്തരവ് ശക്തമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു...
യുഎഇ(www.mediavisionnews.in): ചരിത്രത്തിലാദ്യമായി ഭരണാധികാരികള്‍ക്കെതിരെ പരസ്യം വിമര്‍ശനവുമായി യുഎഇ രാജകുമാരന്‍ പരസ്യമായി രംഗത്ത്. ഫുജൈറ രാജാവിന്റെ രണ്ടാമത്തെ മകനായ ഷെയ്ഖ് റാഷിദ് ബിന്‍ ഹമാദ് അല്‍ ഷര്‍ഖിയാണ് പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ ജീവന്‍ അപകടത്തിലാണെന്ന് കാട്ടി ഷെയ്ഖ് റാഷിദ് ബിന്‍ ഹമാദ് അല്‍ ഷര്‍ഖി ഖത്തറില്‍ രാഷ്ട്രീയ അഭയം തേടിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
അബുദാബിയുമായി എണ്ണവില്‍പ്പനയുമായി...
അബുദാബി(www.mediavisionnews.in): അബുദാബിയില്‍ അനധികൃതമായി സ്വകാര്യവാഹനം ടാക്‌സിയായി ഉപയോഗിച്ച രണ്ടായിരത്തിലധികം ആളുകള്‍ പിടിയില്‍. അബുദാബി പോലീസ് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 2198 ആളുകളാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ഇവരില്‍ പലരും യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സോ വിസയോ ഇല്ലാത്തവരാണെന്നും പോലീസ് അറിയിച്ചു.
ഇത്തരത്തിലുള്ള ടാക്‌സികള്‍ വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണ്. അംഗീകാരമില്ലാത്ത ഇത്തരം വാഹനങ്ങളില്‍ യാത്രചെയ്ത പലരുടെയും വിലപിടിപ്പുള്ള...
ഉപ്പള (www.mediavisionnews.in): ബായാർ ബെരി പദവിൽ കന്ന് കാലി കടത്തുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നും സംഘ് പരിവാർ ശക്തികൾ വീട്ടിൽ കയറി അക്രമം അഴിച്ച് വിട്ടതിന് പിന്നിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്ന ഗൂഡ തന്ത്രത്തിന്റെ ഭാഗമാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രിസിഡണ്ട് ടി എ മൂസയും ജനറൽ സെക്രട്ടറി...
മഞ്ചേശ്വരം (www.mediavisionnews.in): ടി.എം ചാരിറ്റബിള് ട്രസ്റ്റും ഉദ്യാവാർ ജംക്ഷൻ ഗയ്സും സംയുക്തമായി മംഗലാപുരം കെ.എം.സി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കുഞ്ജത്തൂർ ജി.എൽ.പി എസ് സ്കൂളിൽ നടന്ന രക്ത ദാന ക്യാമ്പ് മഞ്ചേശ്വരം പഞ്ജായത്ത് പ്രെസിഡന്റ് അസീസ് ഹാജിയുടെ അദ്ധ്യക്ഷതയിൽ മഞ്ജേശ്വർ ബ്ലോക്ക് പഞ്ജായത്ത് പ്രെസിഡന്റ് എ കെ എം അഷ്രഫ് ഉൽഘാടനം ചെയ്തു. അഹ്മദ് ഗോവ,...
ഉപ്പള (www.mediavisionnews.in): ബേക്കൂറിൽ കടകൾക്കു മുന്നിൽ കെട്ടിയ വലിയ ഷീറ്റുകൾ കാറ്റിൽ പറന്നു ലൈനിൽ തട്ടി പത്തോളം എച് ടി പോസ്റ്റുകൾ തകർന്നു. കണ്ണാട്ടിപാറയിൽ മരം വീണു അഞ്ചോളം പോസ്റ്റുകളും തകർന്നിട്ടുണ്ട്. സെക്ഷനിലെ മൂന്നോളം ട്രാൻഫോർമാരിൽ നിന്നുള്ള വൈദുതി ബന്ധം വിച്ഛേദിച്ചതായും, നാളെ വൈകിട്ടോടെ ബന്ധം പിനസ്ഥാപിക്കുമെന്നും അസിസ്റ്റൻഡ് എൻജിനീയർ അബ്ദുൽ കാദർ പറഞ്ഞു.
വൈകിട്ടുണ്ടായ കാറ്റിലാണ്...
ഉപ്പള (www.mediavisionnews.in): മംഗൽപാടി ഗ്രാമ പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് താത്കാലികമായി രൂപീകരിച്ച വാട്സ്ആപ്പ് കൂടായ്മ പുതിയ കമ്മറ്റി രൂപീകരിച്ചു മംഗൽപാടി നഗരസഭ ആക്ഷൻ കമ്മറ്റി എന്ന നാമധേയത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു.
ഉപ്പള വ്യാപാര ഭവനിൽ നടന്ന യോഗം സി.പി.സി.ആർ.ഐ റിട്ടയേർഡ് സൈന്റിസ്റ്റ് ജനാബ് ബഷീർ സർ ഉത്ഘാടനം ചെയ്തു. അഷ്‌റഫ് മദർ ആർട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ...
അഞ്ചല്‍ (കൊല്ലം) (www.mediavisionnews.in): കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലം അഞ്ചലില്‍ നാട്ടുകാര്‍ ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു. ബംഗാള്‍ സ്വദേശി മണിയാണ് മരിച്ചത്. ആള്‍കൂട്ട ആക്രമണത്തില്‍ പരുക്കേറ്റ മണി അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മര്‍ദന സംഘത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്നും കോഴികളെ...
ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...