Friday, March 29, 2024

Tech & Auto

‘സീക്രട്ട് ചാറ്റ്’ സംവിധാനവുമായി ഫേസ്ബുക്ക് മെസഞ്ചർ

സീക്രട്ട് ചാറ്റ് സംവിധാനവുമായി ഫേസ്ബുക്ക് മെസഞ്ചർ. ഈ സംവിധാനം വഴി എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് മെസേജുകൾ അയക്കാൻ യൂസറിനു സാധിക്കും. ഇങ്ങനെ മെസേജ് അയച്ചാൽ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കുമല്ലാതെ മറ്റൊരാൾക്കും ഇത് കാണാനാവില്ല. ഫേസ്ബുക്കിനു പോലും ഈ സീക്രട്ട് മെസേജുകൾ കാണാനാവില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. നേരത്തെ തന്നെ ഈ സംവിധാനം അവതരിപ്പിച്ചിരുന്നെങ്കിലും അത് തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക്...

30 ദിവസത്തെ സാധുതയുള്ള റീചാർജ് വൗച്ചറുകൾ; ടെലികോം കമ്പനികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ട്രായ്

ഡല്‍ഹി: ടെലികോം കമ്പനികൾ കുറഞ്ഞത് ഒരു പ്ലാൻ വൗച്ചറും ഒരു പ്രത്യേക താരിഫ് വൗച്ചറും 30 ദിവസത്തെ കാലാവധിയുള്ള ഒരു കോംബോ വൗച്ചറും നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) അറിയിച്ചു. “ഓരോ ടെലികോം സേവന ദാതാക്കളും കുറഞ്ഞത് ഒരു പ്ലാൻ വൗച്ചറും ഒരു പ്രത്യേക താരിഫ്...

ഇന്‍സ്റ്റഗ്രാം ഇനി ‘ഫ്രീ’ ആയിരിക്കില്ല; പണം കൊടുക്കേണ്ടിവരും, സംഭവം ഇങ്ങനെ

ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഇന്‍സ്റ്റഗ്രാം, യുവജനോത്സവ വേദിയെന്ന് വിളിക്കാവുന്ന രീതിയില്‍ യുവാക്കള്‍ക്കിടയില്‍ 'ഇന്‍സ്റ്റ' തരംഗവും, ഇന്‍സ്റ്റ കള്‍ച്ചറും ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ ഇന്‍സ്റ്റയിലെ ഫ്രീകാലം തീരാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്‍റ് ഉണ്ടാക്കുന്നവര്‍ക്ക് പണമുണ്ടാക്കാനുള്ള വഴിയും ഇപ്പോള്‍ വരുകയാണ്. ഫ്രീകണ്ടന്‍റ് കാലത്തിന് വിരാമം കുറിക്കുന്ന ഈ രീതിയില്‍. ചില...

കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ് ആപ്പ്; ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത

ഐഫോൺ ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ് ആപ്പ്. പുതുതായി അവതരിപ്പിക്കുന്ന അപ്ഡേറ്റിൽ ആൻഡ്രോയ്ഡ് ഫോണിലെ ചാറ്റ് ഹിസ്റ്ററി ഇനി ഐഫോണിലേക്ക് മാറ്റാൻ സാധിക്കും. നിലവിൽ ആൻഡ്രോയ്ഡ് ഫോണിലെ ചാറ്റ് ഹിസ്റ്ററി മറ്റൊരു ആൻഡ്രോയ്ഡ് ഫോണിലേക്ക് മാത്രമേ മാറ്റാൻ സാധിക്കൂ. കഴിഞ്ഞ വർഷം ചില സാംസങ്ങ്, ​ഗൂ​ഗിൾ പിക്സൽ ഫോൺ ഉപയോക്താക്കൾക്ക് ഐഫോണിൽ നിന്ന് ചാറ്റ് ഹിസ്റ്ററി...

പുത്തന്‍ ബലേനോയ്ക്ക് ആറ് എയർബാഗുകളും ഒപ്പം ഈ സംവിധാനങ്ങളും!

2022 മാരുതി ബലേനോ (Maruti Baleno) 2022 ഫെബ്രുവരി അവസാനത്തോടെ ലോഞ്ച് ചെയ്യുമെന്ന് അടുത്തകാലത്തായി റിപ്പോർട്ടുകള്‍ ഉണ്ട്. ഗണ്യമായി പരിഷ്‍കരിച്ച ഡിസൈൻ, സെഗ്‌മെന്റ്-ലീഡിംഗ് ഫീച്ചറുകൾ, കുറച്ച് മെക്കാനിക്കൽ മാറ്റങ്ങൾ എന്നിവയോടെയാണ് വാഹനം വരുന്നത്. ഹ്യുണ്ടായി ഐ20, ഹോണ്ട ജാസ്, ടാറ്റ ആൾട്രോസ് എന്നിവയ്‌ക്കെതിരെയാണ് പുതിയ മോഡൽ സ്ഥാനം പിടിക്കുക. 2022 മാരുതി ബലേനോയുടെ ചില പ്രധാന മാറ്റങ്ങളും...

2021-ൽ യൂട്യൂബിൽ നിന്ന്​ ഏറ്റവും കൂടുതൽ പണമുണ്ടാക്കിയവർ​ ഇവരാണ്​..! ഒന്നാമൻ നേടിയത്​ കേട്ടാൽ ഞെട്ടും

ലോകത്ത്​ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന യൂട്യൂബർമാരുടെ ലിസ്റ്റ്​ പുറത്തുവിട്ടിരിക്കുകയാണ്​ ഫോർബ്​സ്​. മിസ്റ്റർ ബീസ്റ്റ്​ എന്ന ജിമ്മി ഡോണാൾഡ്​സൺ ആണ് യൂട്യൂബിൽ നിന്ന്​​ കഴിഞ്ഞ വർഷം ഏറ്റവും കുടുതൽ വരുമാനമുണ്ടാക്കിയ താരം. 54 മില്യൺ ഡോളറാണ് (402 കോടിയോളം രൂപ)​ മിസ്റ്റർ ബീസ്​റ്റ് കഴിഞ്ഞ​ ഒരു വർഷം യൂട്യൂബിൽ നിന്ന്​ നേടിയത്​. ഫോർബ്​സി​െൻറ റിപ്പോർട്ട്​...

ഐഫോണ്‍ 12 ന്‍റെ വില വെട്ടിക്കുറച്ചു; ഓഫര്‍ ഇങ്ങനെ

ഐഫോണ്‍ 12 സീരീസിന് ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും വന്‍ വിലക്കുറവ്. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഏകദേശം നിര്‍ദ്ദിഷ്ട ഫോണ്‍ മോഡലിനെ ആശ്രയിച്ച് 10,000 രൂപ വില കുറയും. ഇത് റീട്ടെയില്‍ ഔട്ട്ലെറ്റുകളേക്കാള്‍ കുറഞ്ഞ വിലയാണ്. ഈ രണ്ടു മോഡലുകളിലും ആപ്പിളിന്റെ എ14 ബയോണിക് ചിപ്പ് സജ്ജീകരിച്ചിരിക്കുന്നു, അത് 5ജി, 4ജി LTE...

നിങ്ങളുടെ പേരിൽ മറ്റൊരാൾ സിം എടുത്തിട്ടുണ്ടോ? എങ്ങനെ അറിയാം?

ആലപ്പുഴയിൽ ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകവുമായി (Alappuzha Murder) ബന്ധപ്പെട്ട് നിർണായക വിവരം അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നു. കൊലപാതകസംഘത്തിലുണ്ടായിരുന്നവർ പരസ്പരം ബന്ധപ്പെടാനായി ഒരു വീട്ടമ്മയുടെ ഐഡി പ്രൂഫ് ഉപയോഗിച്ചു സിം കാർഡ് (SIM Card) എടുത്തു എന്ന വിവരമാണ്. ഈ വീട്ടമ്മയെ പൊലീസ് കണ്ടെത്തുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇവരെ...

തുണിത്തരങ്ങൾക്കും ചെരിപ്പിനും നികുതി കൂട്ടില്ല; വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വസമായി കേന്ദ്രത്തിന്റെ തീരുമാനം

തുണിത്തരങ്ങൾക്കും ചെരിപ്പിനും അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ചരക്ക് സേവന നികുതി (ജിഎസ്ടി) വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ച് കേന്ദ്രം. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിർപ്പ് പരിഗണിച്ചാണിത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ചരക്ക് സേവന നികുതി കൗൺസിൽ യോഗത്തിലാണ് തീരുമാനം. ടെക്‌സ്‌റ്റൈൽ ഉൽപന്നങ്ങളുടെ ഉയർന്ന നികുതി നിരക്കിൽ...

വാട്ട്സ്ആപ്പ് സ്റ്റാറ്റസിന്‍റെ കാര്യത്തില്‍ കിടിലന്‍ മാറ്റം വരുന്നു

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ ഏറെ പ്രശസ്തമായ പ്രത്യേകതയാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് . എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫീച്ചര്‍ എന്ന നിലയില്‍ സ്വന്തം ഇഷ്ടങ്ങളും ഫോട്ടോകളും ലോകത്തെ കാണിക്കാന്‍ എല്ലാവരും ഇത് തിരഞ്ഞെടുക്കും. ഇപ്പോള്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ പുതിയ മാറ്റങ്ങള്‍ ആവിഷ്കരിക്കാന്‍ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ കീഴിലുള്ള വാട്ട്സ്ആപ്പ് തയ്യാറെടുക്കുകയാണ്. ഇതില്‍ പ്രധാനം വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇടാന്‍ എടുക്കുന്ന വീഡിയോ...
- Advertisement -spot_img

Latest News

മൂന്ന് ദിവസങ്ങൾ മാത്രം; മാർച്ച് 31 ന് മുൻപ് ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങൾ

നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളു, പല സാമ്പത്തിക കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് മാർച്ച് മാസം. മാർച്ച് മാസത്തിൽ ചെയ്ത്...
- Advertisement -spot_img