Saturday, April 20, 2024

Tech & Auto

വാട്ട്‌സ്ആപ്പിലേക്കും റീല്‍സ് എത്തുന്നു; മെസേജുകള്‍ക്ക് റിയാക്ഷനും നല്‍കാം; ഉടന്‍ വരാനിരിക്കുന്നത് ഈ മാറ്റങ്ങള്‍

മറ്റേതൊരു ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമിനെക്കാളും ജനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത ആപ്പാണ് വാട്ട്‌സ്ആപ്പ്. മറ്റ് ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്‌സ്ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അതിനാല്‍ത്തന്നെ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ക്കും പുതിയ ഫീച്ചേഴ്‌സിനുമായി എല്ലാവരും കാത്തിരിക്കാറുണ്ട്. വാട്ട്‌സ്ആപ്പിനെ മാത്രം സ്വന്തം ആപ്പായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് ആഹ്ലാദിക്കാന്‍...

20000 രൂപയ്ക്ക് താഴെ ഐഫോണ്‍ വാങ്ങാം; സുവര്‍ണ്ണാവസരം ഇങ്ങനെ

ഇരുപതിനായിരം രൂപയ്ക്ക് താഴെ ഒരു ഐഫോണ്‍ വാങ്ങാന്‍ സാധിച്ചാലോ. ഇപ്പോള്‍ അതിന് അവസരം ഒരുങ്ങുന്നു. ഐഫോണ്‍ എസ്ഇ 2020 (IPhone SE 2020) മോഡല്‍ ഫോണ്‍ ഇപ്പോള്‍ 17,499 രൂപയ്ക്ക് വാങ്ങാം. ഐഫോണ്‍ എസ്ഇ 2022 ഇറങ്ങിയതോടെ ഈ മോഡലിന് വലിയ വിലക്കുറവ് (Price Cut) വിപണിയില്‍ ലഭിക്കുന്നുണ്ട്. ഐഫോണ്‍ എസ്ഇ 2020 യുടെ 64...

പത്ത് ആൻഡ്രോയിഡ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ

ദശലക്ഷക്കണക്കിന് ഡൗൺലോഡുകളുള്ള 10 ആൻഡ്രോയ്ഡ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ. ആ ആപ്ലിക്കേഷനുകൾ രഹസ്യമായി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സ്പീഡ് റഡാർ ക്യാമറ, എഐ മൊഅസിൻ ടൈംസ്, വൈഫൈ മൗസ് ( റിമോട്ട് കണ്ട്രോൾ പിസി), ആപ്പ്‌സോഴ്‌സ് ഹബ്ബിന്റെ ക്യു.ആർ & ബാർ കോഡ് സ്‌കാനർ, ഖിബ്ല കോംപസ് ( റമദാൻ 2022),...

ഒറ്റ ചാർജിൽ കാസർകോട്ട് നിന്ന് ആലപ്പുഴയെത്തും; പുതിയ നെക്‌സോൺ ഇവി ഈ മാസം

ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ വിപണിയിൽ ഭൂരിഭാഗവും കൈയാളുന്നത് ടാറ്റ മോട്ടോഴ്‌സാണ്. അതിൽ തന്നെ കോംപാക്ട് എസ്.യു.വിയായ നെക്‌സോണാണ് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത്. എന്നിരുന്നാലും നെക്‌സോണിന്റെ റേഞ്ച് കുറവാണെന്ന പരാതി ചില സമയങ്ങളിലെങ്കിലും ഉയരാറുണ്ട്. ഇവി വാങ്ങാൻ ആഗ്രഹമുള്ള നിരവധി പേരെ പിൻവലിക്കുന്നത് ഈ കുറഞ്ഞ റേഞ്ചാണ്. ആ പ്രശ്‌നം പരിഹരിക്കാനായി റേഞ്ച് കൂടിയ പരിഷ്‌കരിച്ച നെക്‌സോൺ...

ഫോൺ വിളിക്കാനോ മെസ്സേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട; പുതിയ ഫീച്ചേർസുമായി വാട്സാപ്പ്

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തിൽ അവതരിപ്പിച്ച വാട്സാപ്പിൽ നിന്ന് വളരെ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഈ ആപ്പ് അവതരിപ്പിച്ചു. കൂടുതൽ സൗക്രര്യപ്രദമായി മെസേജ് അയക്കാനും ഫോൺ...

യാത്ര ആരംഭിക്കുന്നതിന് മുന്‍പേ ടോള്‍ നിരക്ക് അറിയാം; പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

ഇനിമുതല്‍ ടോള്‍ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാകും. ടോള്‍ നിരക്കും,സ്ഥലവും തുടങ്ങി എല്ലാവിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ അറിയാം. ഇന്ത്യ,ഇന്‍ഡോനേഷ്യ,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുക. ഇതോടെ ഏതുവഴി തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാം. ടോള്‍ നിരക്കും മുന്‍കൂട്ടി അറിയാന്‍ സാധിക്കും. പ്രാദേശിക അധികൃതരില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സേവനം ഒരുക്കിയത്. ഫാസ്ടാഗ് പോലുള്ള ടോള്‍...

ഫോർവേഡ് മെസേജുകൾക്ക് നിയന്ത്രണം: പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനായി ഗ്രൂപ്പ് ചാറ്റുകളിൽ ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ പങ്കിടുന്നതിന് പരിധി ഏര്‍പ്പെടുത്തി വാട്സ്ആപ്പ്. ആൻഡ്രോയിഡ്, ഐ.ഒ.എസ് എന്നിവയിലെ ബീറ്റാ പതിപ്പില്‍ പുതിയ അപ്ഡേഷന്‍ ഇതിനകം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഒരേസമയം ഒന്നിൽ കൂടുതൽ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ അയക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നതാണ് പുതിയ പതിപ്പ്....

ജിയോ ഒരു മാസത്തെ വാലിഡിറ്റിയില്‍ 259 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു

റിലയന്‍സ് ജിയോ മറ്റൊരു പ്രീപെയ്ഡ് പ്ലാന്‍ കൂടി അവതരിപ്പിച്ചു, എന്നാല്‍ ഏറ്റവും പുതിയ ഈ പ്ലാന്‍ കൃത്യം ഒരു മാസത്തെ വാലിഡിറ്റി തരുന്നുവെന്നതാണ് പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ജിയോയുടെ ആദ്യ പ്രീപെയ്ഡ് പ്ലാനാണിത്. എല്ലാ മാസവും ഒരു റീചാര്‍ജ് ഓര്‍മ്മിക്കാന്‍ ആളുകളെ ഇതു സഹായിക്കുമെന്നും അതിനെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ലെന്നുമാണ്....

വാട്ട്‌സാപ്പില്‍ വമ്പന്‍ ഫീച്ചര്‍, ഇനി വലിയ സിനിമകളും പങ്കിടാം

വലിയ ഫയലുകള്‍ എന്നുവച്ചാല്‍ ഒരു സിനിമ നേരിട്ട് ഷെയര്‍ ചെയ്യാനാകും. ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകളിലൊന്നായ വാട്ട്സ്ആപ്പ് അതിന്റെ ഉപയോക്താക്കള്‍ക്ക് മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. കാലാകാലങ്ങളില്‍ അപ്ഡേറ്റുകള്‍ പുറത്തിറക്കി ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറാണ് അവതരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, ഇപ്പോള്‍ ഒരു ചെറിയ ടെസ്റ്റ് നടത്തുന്നു, അതില്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍...

അപകട സാധ്യതയെന്ന് മുന്നറിയിപ്പ്; ഗൂഗിള്‍ ക്രോം അപ്‌ഡേഷറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

അപകട സാധ്യത വാര്‍ത്തകള്‍ക്ക് പിന്നാലെ ഗൂഗിള്‍ ക്രോ അപ്‌ഡേറ്റ് ചെയ്യാന്‍ അടിയന്തിര നിര്‍ദ്ദേശം. ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്കുള്ള അടിയന്തര അപ്ഡേറ്റ് തീര്‍ത്തും അസാധാരണമാണ് എന്ന് പറയേണ്ടി വരും, കാരണം ഒറ്റ സുരക്ഷ പ്രശ്‌നം പരിഹരിക്കാനാണ് ഈ അപ്‌ഡേറ്റ്. അതീവ ഗൗരവമാണ് നിലവിലെ ആക്രമണ സാധ്യത എന്ന് തെളിയിക്കുന്നതാണ് ഇത്. വിന്‍ഡോസ്, ലിനക്സ്, തുടങ്ങിയ...
- Advertisement -spot_img

Latest News

വീണ്ടും പണി നിർത്തി കെൽട്രോൺ, എഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തിവെച്ചു; സർക്കാ‍‍ർ പണം നൽകാത്തത് പ്രതിസന്ധി

എഐ ക്യാമറ വഴി മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് കെൽട്രോൺ നിർത്തി വെച്ചത്. തപാൽ നോട്ടീസിന്...
- Advertisement -spot_img