Thursday, March 28, 2024

Tech & Auto

വരുന്നൂ പുത്തന്‍ ഇലക്ട്രിക് എസ്‌യുവിയുമായി ബിവൈഡി

ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡി 2017-ൽ ആണ് ഇലക്ട്രിക് ബസുകളുമായി വാണിജ്യ വിഭാഗത്തിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. 2021 നവംബറിൽ കമ്പനി ഓൾ-ഇലക്‌ട്രിക് BYD e6 ഇലക്ട്രിക് എംപിവിയും അവതരിപ്പിച്ചിരുന്നു. നിലവിൽ ചൈനീസ് വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയിലൂടെ പാസഞ്ചർ വാഹന ഇലക്ട്രിക്ക് സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ കമ്പനി തയ്യാറാണ് എന്നാണ്...

മൈലേജ് 150 കിമീ, ഇന്ത്യയ്ക്കായി കുഞ്ഞന്‍ കാറുമായി ചൈനീസ് കമ്പനി

എംജി മോട്ടോർ ഇന്ത്യ ഇന്ത്യൻ വിപണിയിൽ ഒരു എൻട്രി ലെവൽ ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വുളിങ്ങിന്റെ എയർ ഇവിയെ അടിസ്ഥാനമാക്കിയ ഈ മോഡല്‍ അടുത്തിടെ ഇന്തോനേഷ്യയിൽ നടന്ന ഒരു പരിപാടിയിൽ അനാച്ഛാദനം ചെയ്‍തതായും ഓട്ടോ കാര്‍ ഇന്ത്യയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. E230 എന്ന കോഡ് നാമത്തില്‍, കമ്പനിയുടെ...

സ്വപ്‍നവാഹനം വാങ്ങിയത് ലോണെടുത്തോ? ക്ലോസ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറന്നാല്‍ പാടുപെടും!

പലര്‍ക്കും സ്വന്തവാഹനം എന്നത് ഒരു സ്വപ്നമാണ്. ലോൺ എടുത്ത് വാഹനം വാങ്ങിയാണ് നമ്മളില്‍ ഭൂരിഭാഗവും ആ സ്വപ്‍നം സാക്ഷാത്കരിക്കുന്നത്. എന്നാല്‍ മാസാമാസം കൃത്യമായി ഇഎംഐ അടച്ചു തീർത്താൻ ബാധ്യത കഴിഞ്ഞു എന്നാണ് പലരുടെയും ധാരണ. ലോൺ ക്ലോസ് ചെയ്‍തു കഴിഞ്ഞാലും നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതാണ് താഴെപ്പറയുന്നത്. നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ് ബാങ്കിന് നൽ‌കാനുള്ള ബാധ്യതകളെല്ലാം...

‘അങ്ങനെ പണി കിട്ടരുത്’: അധിക സുരക്ഷ പൂട്ട് ഇട്ട് വാട്ട്സ്ആപ്പ്

സാൻഫ്രാൻസിസ്കോ: ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി അധിക സുരക്ഷ ഒരുക്കി വാട്ട്സ്ആപ്പ് (Whatsapp). പുതിയ സെക്യൂരിറ്റി ലോഗിന്‍ സംവിധാനം വാട്ട്സ്ആപ്പ് അടുത്ത അപ്ഡേറ്റോടെ നടപ്പിലാക്കും എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വാട്ട്സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പുകള്‍ ചെറുക്കാന്‍ കൂടിയാണ് പുതിയ സംവിധാനം എന്നാണ് വിവരം. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉടന്‍...

അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; ജനം കാത്തിരുന്ന ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നു

ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങളില്‍ പിഴവുകള്‍ വരുമ്പോഴും മറ്റും തിരുത്തുകള്‍ വരുത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇത് കൂടാതെ മെസേജ് റിയാക്ഷനുകള്‍ക്ക് വ്യത്യസ്ത സ്‌കിന്‍ ടോണുകളും പരീക്ഷിക്കുന്നുണ്ട്. നിലവില്‍ വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചില ബീറ്റാ...

ടിക് ടോക്ക് തിരിച്ചെത്തുന്നു? ഇന്ത്യൻ കമ്പനിയുമായി ചേര്‍ന്ന് തിരിച്ചുവരവെന്ന് റിപ്പോര്‍ട്ടുകൾ

സോഷ്യൽ മീഡിയ രംഗത്ത് ഇന്ത്യയിൽ ചരിത്രപരമായ  മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷങ്ങൾക്ക് മുമ്പ്  58 ആപ്പുകൾ നിരോധിക്കപ്പെട്ടതിനൊപ്പമായിരുന്നു ടിക് ടോക്കും നിരോധനം നേരിട്ടത്. ഇപ്പോൾ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചെത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ, അവര്‍ തങ്ങളുടെ മുൻ ജീവനക്കാരെ വീണ്ടും നിയമിക്കാനും ശ്രമം നടത്തുന്നതായി...

ഒറ്റ ചാർജിൽ കാസർകോട്ട് നിന്ന് തിരുവനന്തപുരത്തെത്താം; ബിഎംഡബ്യു ഐ4 വിപണിയിൽ

ഇന്ത്യൻ കാർ വിപണിയിൽ ഇലക്ട്രിലേക്കുള്ള മാറ്റം അതിവേഗത്തിലാണ് നടക്കുന്നത്. സാധാരണ ബ്രാൻഡുകൾക്കാൾ ഉപരി ആഡംബര കാറുകളാണ് ഈ മാറ്റത്തിനൊപ്പം കൂടുതൽ വേഗത്തിലോടുന്നത്. ചില ആഡംബര കാർ നിർമാണ കമ്പനികൾ രണ്ടു വർഷത്തിനുള്ളിൽ പൂർണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. ബ്രിട്ടൺ കരുത്തായ ബിഎംഡബ്യൂ ഈ ഓട്ടത്തിൽ മുന്നിൽ തന്നെയാണ്. ഐഎക്‌സ് എന്ന ഇലക്ട്രിക് എസ്.യു.വിക്ക് പിന്നാലെ ഐ4...

മൊബൈൽ നിരക്കുകൾ വീണ്ടും കുത്തനെ കൂട്ടാൻ ടെലികോം കമ്പനികൾ; വരാനിരിക്കുന്നത് വൻതിരിച്ചടി

സാധാരണക്കാർക്ക് തിരിച്ചടിയായി രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ വീണ്ടും  ഉയർത്തിയേക്കും. വോഡഫോൺ ഐഡിയ, എയർടെൽ, ജിയോ തുടങ്ങിയ ടെലികോം സേവനദാതാക്കൾ  ഈ വർഷം തന്നെ മൊബൈൽ സേവന നിരക്കുകളിൽ വീണ്ടും വർധനവ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ 10 മുതൽ 12 ശതമാനം വരെ വർധന ടെലികോം നിരക്കുകളിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ...

25,999 രൂപയ്ക്ക് ബക്കറ്റ് വിൽക്കാൻ ആമസോൺ; ഞെട്ടി ഉപഭോക്താക്കൾ

നേരിട്ട് മാർക്കെറ്റിൽ പോയി വാങ്ങുന്നതിനേക്കാൾ എല്ലാവർക്കും ഇന്ന് എളുപ്പം ഓൺലൈനിൽ നിന്നും സാധനങ്ങൾ വാങ്ങാനാണ്. ഓൺലൈൻ ആയി   വാങ്ങുകയാണെങ്കിലും മാർക്കെറ്റിൽ ചെന്ന് വാങ്ങുകയാണെങ്കിലും ഒരു പ്ലാസ്റ്റിക്ക് ബക്കറ്റിന് എന്ത് വിലയുണ്ടാകും? കൂടിപ്പോയാൽ 2000 രൂപ വരെ വന്നേക്കാം അതും ഏറ്റവും മുന്തിയതിന്. സാധാരണക്കാർ പലപ്പോഴും 500 രൂപയ്ക്ക് താഴെ വരുന്ന പ്ലാസ്റ്റിക്ക് ബക്കറ്റുകളാണ്...

വീണ്ടും നിരക്ക് വർധന: പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിക്കുമെന്ന് എയർടെൽ

ദില്ലി: പ്രീ പെയ്ഡ് താരിഫുകൾ ഉയർത്താനൊരുങ്ങി എയർടെൽ. കമ്പനി സിഇഒ ഗോപാൽ വിത്തൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതിമാസം ഓരോ ഉപഭോക്താവിൽ നിന്നുമുള്ള വരുമാനം 200 രൂപയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് നിരക്ക് വർധനയെന്ന് ഗോപാൽ വിത്തൽ പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ച 5ജിയുടെ അടിസ്ഥാന വിലയിൽ ഗോപാൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കടുത്ത നിരാശയാണ് ഇക്കാര്യത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 'ഈ...
- Advertisement -spot_img

Latest News

കേരളത്തിൽനിന്ന് ദുബായിലേക്ക് കടൽ‍ മാർഗം 3 ദിവസം, 1200 പേർക്ക് സഞ്ചരിക്കാം; യാത്രാക്കപ്പൽ ചർച്ച സജീവം

കൊച്ചി: കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള കപ്പൽ സർവീസ് ആരംഭിക്കാൻ നീക്കം. കേരള–-​ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ ആദ്യഘട്ട ചർച്ച നടത്തി...
- Advertisement -spot_img