Friday, April 19, 2024

Tech & Auto

പബ്​​ജിയെ വെല്ലും ‘ദ ഡിവിഷൻ’; മൊബൈൽ ഗെയിമുമായി യുബിസോഫ്​റ്റ്​

'ദ ഡിവിഷൻ' എന്ന യുബിസോഫ്​റ്റി​ന്റെ ലോകപ്രശസ്​ത ഗെയിമി​ന്റെ​ മൊബൈൽ വേർഷനുമെത്തുന്നു. പബ്​ജി, കോൾ ഓഫ്​ ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ പോലെ ഓപ്പൺ വേൾഡ്​ ഗെയിമായെത്തുന്ന ഡിവിഷ​ന്റെ മൊബൈൽ വകഭേദത്തിന്റെ പേര്​ 'ദ ഡിവിഷൻ റീസർജൻസ്​' എന്നാണ്​. ആൻഡ്രോയ്​ഡ്​-ഐ.ഒ.എസ്​ പ്ലാറ്റ്​ഫോമുകളിൽ ഗെയിം സൗജന്യമായി തന്നെ കളിക്കാൻ സാധിക്കും. റീസർജൻസി​ന്റെ അപകടകരമായ ലോകം കാണിക്കുന്ന ഒരു കിടിലൻ...

കെ ഫോൺ പദ്ധതി; കോർപറേറ്റ്‌ ശക്തികൾക്കെതിരെയുള്ള ജനകീയ ബദലെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം : വൈദ്യുതി, ഐടി വകുപ്പുകളിലൂടെ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന കെ-ഫോൺ പദ്ധതി സമൂഹത്തിലെ ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായിക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവന ദാതാക്കളുടെയും ചൂഷണത്തിന് അവസരം ഉണ്ടാകരുതെന്ന നിശ്ചയദാർഢ്യത്തോടെയാണ് സംസ്ഥാന സർക്കാർ കെഫോൺ പദ്ധതിക്ക് തുടക്കമിട്ടത്. അടിസ്ഥാന സൗകര്യങ്ങൾ...

കെ ഫോണിന് കേന്ദ്രസർക്കാർ അനുമതി

തിരുവനന്തപുരം: അടിസ്ഥാനസൗകര്യ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യ ദാതാവായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് ലിമിറ്റഡിന് കാറ്റഗറി 1 ലൈസൻസ് അനുവദിച്ച് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കി. ഇതോടെ കേരളത്തിന്‍റെ അഭിമാനകരമായ പദ്ധതിക്ക് പ്രവർത്തനാനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പദ്ധതിയുടെ ഇന്‍റർനെറ്റ് സേവന ദാതാവിന്‍റെ ലൈസൻസ് ഉടൻ...

599 രൂപയുടെ വസ്ത്രം വാങ്ങിയ യുവതിക്ക് നഷ്ടമായത് 1.36 ലക്ഷം രൂപ

ബംഗളൂരു: യൂട്യൂബ് ചാനലിലെ പരസ്യത്തിൽ കണ്ട വസ്ത്രം വാങ്ങി ഇഷ്ടമാകാതെ തിരികെ നൽകാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 1.36 ലക്ഷം രൂപ. 599 രൂപ വിലവരുന്ന വസ്ത്രമാണ് മമത കുമാർ വാങ്ങിയത്. ഇവരിൽ നിന്നുമാണ് സൈബർ തട്ടിപ്പ് സംഘം 1.36 ലക്ഷം കൊള്ളയടിച്ചത്. ബെംഗളൂരു നഗരത്തിലെ നാഗരഭവി സ്വദേശിയാണ് മംമ്ത കുമാർ. തട്ടിപ്പുമായി ബന്ധപ്പെട്ട്...

വാഹന ഇൻഷുറൻസ് കുറയും; ഇൻഷുറൻസ് പ്രീമിയത്തിന് അനുമതി

ന്യൂഡൽഹി: വാഹനത്തിന്‍റെ ഉപയോഗത്തെ ആശ്രയിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ്-ഓണുകൾ നൽകാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) കമ്പനികളെ അനുവദിച്ചു. ഓൺ-ഡാമേജ് (ഒഡി) കവറേജിൽ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രീമിയം നിശ്ചയിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് അനുവാദമുണ്ട്. വാഹനം സഞ്ചരിക്കുന്ന ദൂരം(Pay as You Drive),  ഡ്രൈവിങ് രീതി(Pay How You...

സ്‌പൈവെയറുകൾ തടയാന്‍ ആപ്പിളിന്റെ ‘ലോക്ക്ഡൗണ്‍ മോഡ്’

രഹസ്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന സ്പൈവെയറിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ആപ്പിൾ 'ലോക്ക്ഡൗൺ മോഡ്' എന്ന പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചു. ഐഫോണുകൾ, ഐപാഡുകൾ, മാക് എന്നിവയുൾപ്പെടെ എല്ലാ ഉപകരണങ്ങളിലും ഇത് ലഭ്യമാകും. ഈ ക്രമീകരണം ഫോണിന്‍റെ ചില പ്രവർത്തനങ്ങളെ തടയും. ഇസ്രയേൽ സ്പൈവെയർ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന സ്പൈവെയർ ഉപയോഗിച്ച് സാമൂഹിക...

ബ്ലാക്ക് ഔട്ട് ചലഞ്ചിലൂടെ കുട്ടികള്‍ മരിച്ചു; ടിക് ടോക്കിനെതിരെ മാതാപിതാക്കള്‍

രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ടിക് ടോക്കിനെതിരെ പരാതിയുമായി മാതാപിതാക്കൾ. ടിക് ടോക്കിലെ 'ബ്ലാക്ക് ഔട്ട് ചലഞ്ച്' മൂലമാണ് കുട്ടികൾ മരിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ടിക് ടോക്കിന്‍റെ അൽഗോരിതം കുട്ടികൾക്ക് അപകടകരമായ ഉള്ളടക്കം തുറന്നുകാട്ടുന്നുവെന്നും അവർ പരാതിയിൽ ആരോപിക്കുന്നു. ബോധം നഷ്ടപ്പെടുന്നത് വരെ ശ്വാസം പിടിക്കാൻ നിർബന്ധിക്കുന്നതാണ് ബ്ലാക്ക്ഔട്ട് ചലഞ്ച്. എട്ടും ഒമ്പതും...

സാമൂഹികമാധ്യമ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് ആവർത്തിച്ച് കേന്ദ്രം

ന്യൂഡൽഹി: ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചതിന് പിന്നാലെ, സോഷ്യൽ മീഡിയ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. ആഗോളതലത്തിൽ, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തം ചർച്ച ചെയ്യപ്പെടുകയാണെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഫോണിലെ ഇന്‍റർനെറ്റും സോഷ്യൽ മീഡിയയും വളരെയധികം മാറ്റങ്ങൾ കൊണ്ടുവന്നു. എന്നിരുന്നാലും, അവരുടെ ഉത്തരവാദിത്തങ്ങൾ...

രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും അനുസരിക്കാമെന്ന് ട്വിറ്റർ

രാജ്യത്ത് അവതരിപ്പിച്ച പുതിയ ഐടി നയങ്ങളും നിയമങ്ങളും പാലിക്കാൻ തയ്യാറാണെന്ന് ട്വിറ്റർ ഇന്ത്യ അറിയിച്ചു. അന്ത്യശാസനവുമായി കേന്ദ്രസർക്കാർ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. ഐടി മന്ത്രാലയം ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ട്വിറ്റർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് സർക്കാർ അന്ത്യശാസനം പുറപ്പെടുവിച്ചത്. ജൂൺ 27നാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നോട്ടീസ്...

ബാങ്കിൽ കയറി ഇറങ്ങേണ്ട, എസ്ബിഐയുടെ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചാൽ ഈ 5 സേവനങ്ങൾ ലഭിക്കും

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (State Bank of India) ചില ബാങ്കിങ് സേവനങ്ങൾ ഇനി ഫോണിലും ലഭ്യമാകും. അതായത്  ഉപഭോക്താക്കൾക്ക് ചില ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് ഇനി അടുത്തുള്ള എസ്‌ബി‌ഐ ശാഖകൾ സന്ദർശിക്കേണ്ടതില്ല. പകരം ഫോൺ വഴി തന്നെ എസ്‌ബി‌ഐ ഈ സേവനങ്ങൾ നൽകുന്നതാണ്. ഇതിനായി എസ്ബിഐ രണ്ട് പുതിയ...
- Advertisement -spot_img

Latest News

ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം; പ്രധാന അറിയിപ്പ് നൽകി, തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക്...
- Advertisement -spot_img