Friday, April 26, 2024

Tech & Auto

നിര്‍മ്മാണം അവസാനിപ്പിച്ചു, ഇനിയില്ല ഈ കാര്‍ ബ്രാന്‍ഡും!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ ഇന്ത്യ ഡാറ്റ്സന്‍ ബ്രാന്‍ഡിന്‍റെ  രാജ്യത്തെ യാത്ര അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഡാറ്റ്‌സൺ റെഡിഗോയുടെ ചെന്നൈ പ്ലാന്‍റിലെ ഉൽപ്പാദനം കമ്പനി നിർത്തിവച്ചതായി കാര്‍ വാലെ, ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള സ്റ്റോക്കിന്‍റെ വിൽപ്പനയും ഒപ്പം ദേശീയ ഡീലർഷിപ്പ് ശൃംഖല വഴി വിൽപ്പനാനന്തര സേവനവും വാറന്‍റി പിന്തുണയും...

ഒടുവിൽ അതും സംഭവിച്ചു; എയർടെലിനെ പിന്തള്ളി ജിയോ, ഇനി മുന്നിൽ ബിഎസ്എൻഎൽ മാത്രം

മുംബൈ: ടെലികോം ഓപറേറ്റർ റിലയൻസ് ജിയോ, ഭാരതി എയർടെലിനെ മറികടന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ സർവീസ് പ്രൊവൈഡറായി. 2022 ഫെബ്രുവരിയിലാണ് ഭാരതി എയർടെലിനെ ജിയോ മറികടന്നത്. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. നെറ്റ്‌വർക് കേബിൾ വഴിയുള്ള ടെലിഫോൺ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനത്തെയാണ് ഫിക്സഡ് ലൈൻ എന്ന് വിശേഷിപ്പിക്കുന്നത്. റിലയൻസ് ജിയോ സബ്സ്ക്രൈബർമാരുടെ എണ്ണം...

എയര്‍ടെല്‍ പ്ലാനുകള്‍ പരിഷ്കരിച്ചു; ഉപയോക്താവ് അറിയണം മാറ്റങ്ങള്‍ ഇങ്ങനെ

സൗജന്യ ആമസോണ്‍ പ്രൈം വീഡിയോ അംഗത്വമുള്ള നാല് പ്ലാനുകള്‍ ഭാരതി എയര്‍ടെല്‍ പരിഷ്‌കരിച്ചു. ടെലികോം ഓപ്പറേറ്റര്‍ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം സൗജന്യ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷനും തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് മാത്രമാണ് ഈ പരിഷ്‌ക്കരണം വരുന്നത്. എയര്‍ടെല്ലില്‍ നിന്നുള്ള നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ ആമസോണ്‍ പ്രൈം വീഡിയോ...

ചുമ്മാ ഇട്ടു നടന്നാപ്പോരാ; സ്ലിപ്പറുകളെ ഹവായ് ചപ്പലുകള്‍ എന്ന് വിളിക്കുന്നതിനു പിന്നിലെ രസകരമായ കഥകള്‍

ദൈനംദിന ജീവിതത്തില്‍ നമുക്ക് കൂടുതല്‍ സൗകര്യപ്രദമായ ഒരുപാട് വസ്തുക്കള്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അവയുടെ പേരുകളുടെ ഉത്ഭവത്തെ കുറിച്ച് അറിയാന്‍ ആരും മെനക്കെടാറില്ല. എന്നാല്‍ ഇത്തരം പേരുകള്‍ക്ക് രസകരമായ ഒരു ചരിത്രമുണ്ട്. ഹവായ് ചപ്പല്‍സ് എന്ന് പൊതുവെ വിളിക്കപ്പെടുന്ന ചെരിപ്പുകളുടെ കാര്യവും വ്യത്യസ്തമല്ല. എന്തുകൊണ്ടാണ് അവരെ ഹവായ് ചപ്പലുകള്‍ എന്ന് വിളിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?...

വൻമാറ്റങ്ങളുമായി വാട്സാപ്പ്; ഗ്രൂപ്പുകൾക്കായി 4 പുതിയ ഫീച്ചറുകൾ

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ വൻമാറ്റങ്ങൾ. പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കമ്മ്യൂണിറ്റി ഫീച്ചറാണ് ഇതിൽ പ്രധാനം. അഡ്‌മിൻ ഡിലീറ്റ്, കൂടുതൽ പേർക്ക് വോയ്‌സ് കോളുകൾ, സന്ദേശ പ്രതികരണങ്ങൾ, വലിയ ഫയൽ പങ്കിടൽ എന്നിവയാണ് മറ്റു മാറ്റങ്ങൾ. വാട്സാപ് കമ്മ്യൂണിറ്റി ഫീച്ചർ കമ്മ്യൂണിറ്റികൾ ഉപയോക്താക്കളെ മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക്...

വാട്ട്‌സ്ആപ്പ്‌ പേയ്‌മെന്റ് കൂടുതല്‍ പേരിലേക്ക്; ഉപയോക്താക്കളുടെ എണ്ണം പത്തുകോടിയാക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് സംവിധാനം വിപുലീകരിക്കാന്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന് അനുമതി. യുപിഐ സംവിധാനത്തില്‍ ആറു കോടി ഉപയോക്താക്കളെ കൂടി ഉള്‍പ്പെടുത്താന്‍ വാട്ട്‌സ്ആപ്പിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അനുമതി നല്‍കി. ഇതോടെ വാട്ട്‌സ്ആപ്പിന്റെ ഡിജിറ്റല്‍ സേവനം ലഭിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 10 കോടിയായി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് വാട്ട്‌സ്ആപ്പിന് 40 കോടി ഉപയോക്താക്കളാണ് ഉള്ളത്....

ട്വിറ്റർ സ്വന്തമാക്കാൻ നീക്കവുമായി എലോൺ മസ്ക്, ഓഫറിനൊപ്പം ഭീഷണിയും

ട്വിറ്റർ (Twitter) സ്വന്തമാക്കാൻ നീക്കം നടത്തി എലോൺ മസ്ക് (Elon Musk). ജനപ്രിയ സമൂഹമാധ്യമായ (Social Media) ട്വിറ്ററിന്റെ മുഴുവൻ ഓഹരികളും (Share) വാങ്ങുവാനാണ് മസ്കിന്റെ നീക്കം. ഒരു ഓഹരിക്ക് 54.20 ഡോള‍‌ർ എന്ന നിലയിൽ 43 ബില്യൺ ഡോള‌‍ർ ആകെ മൂല്യം വരുന്ന ഓഹരികൾ സ്വന്തമാക്കാനാണ് എലോൺ മസ്ക് നീക്കം നടത്തുന്നത്. യുഎസ് സെക്യൂരിറ്റീസ്...

4, 6, 6, 6, 6! ബേബി എബിഡിയുടെ ആറാട്ട് കണ്ട് കണ്ണുതള്ളി ആരാധകര്‍- വീഡിയോ

പൂനെ: പതിനെട്ടാം വയസില്‍ ഇങ്ങനെയുണ്ടോ ബാറ്റുകൊണ്ട് ക്രീസില്‍ കൂസലില്ലാതെ പൊതിരെത്തല്ല്! കഴിഞ്ഞ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കണ്ടവര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ കൗമാരതാരം ഡെവാൾഡ് ബ്രെവിസിന്‍റെ (Dewald Brevis) ബാറ്റിംഗ് പവര്‍ മറക്കാനാവില്ല. സാക്ഷാല്‍ എബിഡിയെ ഓര്‍മ്മിപ്പിച്ച് മൈതാനത്തിന്‍റെ തലങ്ങുംവിലങ്ങും പന്ത് പറത്തുകയായിരുന്നു താരം. ഐപിഎല്ലില്‍ (IPL 2022) ബ്രെവിസിനെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) റാഞ്ചിയപ്പോഴും...

ഡ്യുവല്‍ ക്യാമറ, 5000എംഎഎച്ച് ബാറ്ററി; വിലക്കുറവിലും അമ്പരപ്പിച്ച് നോക്കിയ, 8000 ത്തിൽ താഴെ പോക്കറ്റിലാക്കാം

വില കുറഞ്ഞ ഒരു സ്മാര്‍ട്ട്ഫോണിനായി തിരയുകയാണെങ്കില്‍, നോക്കിയ സി20 പ്ലസ് ഒരു നല്ല ഓപ്ഷനായിരിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സി20 പ്ലസ് നിലവില്‍ അതിന്റെ ഏറ്റവും കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത്. ഈ നോക്കിയ ഫോണിന് വലിയ ഡിസ്പ്ലേയും ആകര്‍ഷകമായ ഡിസൈനും ഒരു ദിവസത്തില്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിയുമുണ്ട്. അടിസ്ഥാനപരമായി, ഈ ഫോണ്‍ ലൈറ്റ്...

ഉപയോക്താക്കളുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്ന ഡസന്‍ കണക്കിന് ആപ്പുകള്‍ ഗൂഗിള്‍ നിരോധിച്ചു

ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളും മറ്റ് പ്രധാന വിവരങ്ങളും രഹസ്യമായി ശേഖരിക്കുന്ന ഡസന്‍ കണക്കിന് ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ നിരോധിച്ചു. 10 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്ത മുസ്ലീം പ്രാര്‍ത്ഥനാ ആപ്പുകള്‍, ബാര്‍കോഡ് സ്‌കാനിംഗ് ആപ്പ്, ഹൈവേ സ്പീഡ് ട്രാപ്പ് ഡിറ്റക്ഷന്‍ ആപ്പ് എന്നിവയും നിരോധിക്കപ്പെട്ട ചില ആപ്പുകളില്‍ ഉള്‍പ്പെടുന്നു. ക്യുആര്‍ കോഡ് സ്‌കാനിംഗ്...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img