Saturday, April 20, 2024

National

ഐഫോണ്‍ സ്വന്തമാക്കാം; വന്‍ വിലക്കുറവില്‍: കിടിലന്‍ ഓഫര്‍ ഇങ്ങനെ

ദില്ലി: ഐഫോൺ 14 സീരീസ്  ആപ്പിൾ സെപ്തംബറില്‍ പുറത്തിറക്കാന്‍ ഇരിക്കുകയാണ്.  ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ലോഞ്ചുകളിൽ ഒന്നാണ് ഇതെന്ന് പറയാം. അതേസമയം, നിരവധി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഐഫോൺ 14 സീരീസ് ലോഞ്ചിന് മുന്നോടിയായി ഐഫോണിന്റെ പ്രധാന മോഡലുകളിൽ കിഴിവ് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും സംയോജിപ്പിച്ച്,...

പ്രവാചക നിന്ദ; തെലങ്കാന ബിജെപി എംഎൽഎയ്ക്ക് സസ്പെൻഷൻ

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കർണാടക ബിജെപി എംഎൽഎയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ​ഗോഷാമഹൽ എംഎൽഎ ടി രാജാ സിങ്ങിനെതിരെയാണ് നടപടി. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ 10 ദിവസത്തിനകം അറിയിക്കണമെന്നും ദേശീയ അച്ചടക്കസമിതി മെംബര്‍ സെക്രട്ടറി ഒ.എം പഥക് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. പരാമര്‍ശം പാര്‍ട്ടിയുടെ 15ാം ചട്ടത്തിന്റെയും പാര്‍ട്ടി...

ബാങ്കു വിളി മറ്റു മത വിശ്വാസങ്ങളെ ഹനിക്കുന്നില്ല; ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെതിരായ ഹരജികള്‍ തള്ളി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണിയില്‍ ബാങ്കു വിളിക്കുന്നതിനെതിരെ നല്‍കിയ ഹരജി തള്ളി കര്‍ണാടക ഹൈക്കോടതി. ബാങ്കുവിളി മറ്റുള്ളവരുടെ മതവിശ്വാസത്തെയോ അവകാശത്തെയോ ഹനിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മതപരമായ സഹിഷ്ണുത അടങ്ങിയതാണെന്ന് കോടതി നിരീക്ഷിച്ചു. ബാങ്കുവിളിക്കെതിരെ ആര്‍. ചന്ദ്രശേഖര്‍ എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് കോടതി തിങ്കളാഴ്ച തീര്‍പ്പാക്കിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക്...

നൂപുർ ശർമക്ക് പിന്നാലെ എംഎൽഎ രാജാ സിങ്ങും; പ്രവാചകനിന്ദാ വിവാ​ദത്തിൽ കലങ്ങിമറിഞ്ഞ് ഹൈദരാബാ​ദും

ഹൈദരാബാദ്: പ്രവാചക നിന്ദാ വിഷയത്തിൽ ബിജെപി വക്താവായിരുന്ന നൂപുർ ശർമക്ക് പിന്നാലെ വിവാദത്തിലായി മറ്റൊരു ബിജെപി എംഎൽഎ രാജാ സിങ്. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണ് എംഎൽഎക്കെതിരെ ഹൈദരാബാദിൽ വ്യാപകമായ പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് ഇന്ന് രാവിലെ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. യുട്യൂബിൽ ഷെയർ ചെയ്ത വീഡിയോയിൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശമുണ്ടെന്നും...

പ്രവാചക നിന്ദ: ബിജെപി എംഎൽഎ അറസ്റ്റിൽ

ഹൈദരാബാ​ദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് തെലങ്കാനയിലെ ബിജെപി എംഎൽഎ ടി രാജ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി ബിജെപി എംഎൽഎ രാജാ സിംഗ് വീഡിയോ പുറത്തുവിട്ടതിനെ പിന്നാലെ ഹൈദരാബാദിൽ പ്രതിഷേധമുണ്ടായതിനെ തുടർന്നാണ് ബിജെപി എംഎൽഎക്കെതിരെ കേസെടുത്തത്. സിറ്റി പൊലീസ് കമ്മീഷണർ സിവി ആനന്ദിന്റെ ഓഫീസിന്...

സവര്‍ക്കറിന്റെ പോസ്റ്റര്‍ കീറുന്ന മുസ്‌ലിമിന്റേയും കോണ്‍ഗ്രസുകാരന്റേയും കൈവെട്ടും; പ്രമോദ് മുത്തലിഖ്

ബെംഗളൂരു: സവര്‍ക്കറിന്റെ പോസ്റ്റര്‍ കീറുന്ന കോണ്‍ഗ്രസുകാരുടെയും മുസ്‌ലിങ്ങളുടേയും കൈവെട്ടുമെന്ന് ശ്രീരാമസേന മേധാവി പ്രമോദ് മുത്തലിഖ് പറഞ്ഞു. സവര്‍ക്കര്‍ മുസ്‌ലിങ്ങള്‍ക്കെതിരെയോ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയോ പോരാടിയിട്ടില്ലെന്നും ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് സവര്‍ക്കര്‍ പോരാടിയതെന്നും പ്രമോദ് മുത്തലിഖ് പറഞ്ഞു. സവര്‍ക്കര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പോരാടിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ക്കെതിരെയും പോരാടിയിട്ടില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് അദ്ദേഹം പോരാടിയത്. ഇന്ദിരാഗാന്ധി ഒരു സ്റ്റാമ്പ് വരെ ഇറക്കി സവര്‍ക്കറിനെ ആദരിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍...

രാജ്യത്ത് സ്വയംഭോഗ ജിഹാദ് വ്യാപകം, മുസ്‌ലിം കുട്ടികള്‍ ഹിന്ദുക്കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്നു; വിമര്‍ശനത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് മത്സര പരീക്ഷ പരിശീലകന്‍

ന്യൂദല്‍ഹി: മുസ്‌ലിം കുട്ടികള്‍ ഹിന്ദു കുട്ടികളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്ന ജിഹാദ് വ്യാപകമായി നടക്കുന്നുണ്ടെന്ന പരാമര്‍ശം വിവാദമായതോടെ മാപ്പ് പറഞ്ഞ് ലളിത് സര്‍ദാന. മത്സര പരീക്ഷ പരിശീലകനാണ് ലളിത് സര്‍ദാന. വീഡിയോയുടെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും സര്‍ദാന പറയുന്നു. മൊബൈല്‍ ദുരുപയോഗത്തെക്കുറിച്ചും ലൗ ജിഹാദിനെ കുറിച്ചും പറഞ്ഞിരുന്നുവെന്നും അസര്‍ദാന കൂട്ടിച്ചേര്‍ത്തു. സെലിബ്രിറ്റികളുടെ വീഡിയോകളില്‍ നിന്ന്...

പുലിയിറങ്ങി; കർണാടകയിൽ 22 സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ബെലഗാവി: കർണാടകയിലെ ബെലഗാവി ജില്ലയിൽ ജനവാസകേന്ദ്രത്തിൽ പുള്ളിപുലിയിറങ്ങിയതിനെ തുടർന്ന് 22സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ബെലഗാവി സിറ്റിയിലും പരിസരപ്രദേശത്തുമുള്ള സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെ സുരക്ഷയും ര‍ക്ഷിതാക്കളുടെ ആശങ്കയും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്ന് ഡെപ്യൂട്ടി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ബസവരാജ നാലറ്റവാഡ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് ഗോൾഫ് ഗ്രൗണ്ടിനോട് ചേർന്നുള്ള ക്ലബ് റോഡിൽ പുള്ളിപുലിയെകണ്ടത്. പ്രദേശത്ത് ചുറ്റിക്കറങ്ങുന്ന...

വാട്ട്‌സാപ്പിലൂടെ ലിങ്ക് അയച്ച് തട്ടിപ്പ്; അധ്യാപികയുടെ അക്കൗണ്ടിൽനിന്ന് നഷ്ടമായത് 21 ലക്ഷം രൂപ

അമരാവതി: ആന്ധ്രാപ്രദേശ് അന്നമയ്യയിലെ റിട്ടയേർഡ് സ്‌കൂൾ അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മദനപ്പള്ളിയിലെ റെഡ്ഡെപ്പനൈഡു കോളനി നിവാസിയായ വരലക്ഷ്മിയുടെ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയെടുത്തത്. അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ച വാട്‌സ്ആപ്പ് സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷമാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതെന്ന് പൊലീസ്...

എക്സ്‌പെയറി ഡേറ്റില്ലാത്ത മരുന്നോ? വൈറലായി മരുന്നുകവറിനെ വെല്ലുന്ന കല്യാണക്കത്ത്

ചെന്നൈ: ഒറ്റനോട്ടത്തിൽ കണ്ടാൽ മരുന്നിന്‍റെ കവര്‍ തന്നെ...ഒന്നുകൂടി സൂക്ഷിച്ച് നോക്കുമ്പോഴാണ് ഇതൊരു കല്യാണക്കത്താണെന്ന് മനസിലാകുക. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന വരനും വധുവും അവരുടെ കല്യാണക്കത്ത് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആലോചന ചെന്നത്തിയതാകട്ടെ പുതുമയാർന്ന ആശയത്തിലേക്കും. മരുന്ന് കവറിന്‍റെ മോഡലിലാണ് ഇരുവരും കല്യാണക്കത്ത് തയ്യാറായിരിക്കുന്നത്. തമിഴ്നാട്ടിലെ വെട്ടവളം നിവാസികളായ എഴിലരസന്റെയും വസന്തകുമാരിയുടെയും കല്യാണക്കത്താണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്....
- Advertisement -spot_img

Latest News

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മഹല്ലുകള്‍

കോഴിക്കോട്: വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാന്‍ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം...
- Advertisement -spot_img