Friday, April 26, 2024

Local News

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു പേരും മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നും വന്ന 28 വയസുള്ള പൈവളികെ പഞ്ചായത്ത് സ്വദേശികളാണ്. 15 നാണ് ഇവർ ജില്ലയിലെത്തിയത്. ഇവരെ ഉക്കിനടുക്ക കാസർകോട് ഗവ. മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡി എം ഒ (ആരോഗ്യം) അറിയിച്ചു. സംസ്ഥാനത്ത് 29 പേര്‍ക്കു...

“തലപ്പാടിയിൽ മനുഷ്യക്കടത്തിന് കൂട്ട് കളക്ടര്‍”; ഗുരുതര ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: (www.mediavisionnews.in) കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കാസര്‍കോട് ജില്ലാ കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. സംസ്ഥാനത്തെ 13 ജില്ലാ കളക്ടര്‍മാരും ഇതര സംസ്ഥാനത്ത് കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കാൻ പാസ് അനുവദിക്കുമ്പോൾ കാസര്‍കോട്ടുകാര്‍ക്ക് മാത്രം കിട്ടുന്നില്ല. ജില്ലാ കളക്ടര്‍ പാസ് അനുവദിക്കാത്തതാണ് കാരണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.  ഭരണകക്ഷി നേതാക്കള്‍ പറയുന്നവര്‍ക്ക് മാത്രമാണ് കളക്ടര്‍ പാസ്...

കാസർകോട് വീണ്ടും പാസ്സില്ലാതെ അതിർത്തി കടത്തൽ; കോൺഗ്രസ് പഞ്ചായത്തംഗത്തിനെതിരെ കേസ്

കാസർകോട്: കാസർകോട് വീണ്ടും പാസ്സില്ലാതെ ആളെ അതിർത്തി കടത്തി. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയതിന് കോൺ​ഗ്രസ് പഞ്ചായത്തം​ഗത്തിനെതിരെ പൊലീസ് കേസെടുത്തു. ദേലംപാടി പഞ്ചായത്തിലെ 16ാം വാർഡം​ഗം കൊറ​ഗപ്പാ റായിക്കെതിരെയാണ് കേസ്. മഹാരാഷ്ട്രയിൽ നിന്നെത്തിയ ആളെ കർണാടകത്തിലെ സുള്ള്യയിൽ നിന്നാണ് ഇയാൾ അതിർത്തി കടത്തിയത്. കേരളത്തിലേക്ക് കടക്കാനുള്ള പാസ് ഇവരുടെ കൈവശമില്ലായിരുന്നു. ഇയാളെ തടഞ്ഞിരുന്നു. എന്നാൽ, പഞ്ചായത്തം​ഗം...

പൈവളികെയിലെ സിപിഎം നേതാവുമായി ഇടപഴകിയ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കാസർകോട്: പൈവളികെയിലെ സിപിഎം നേതാവിനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉയർന്ന ആശങ്ക അകലുന്നു. കൊവിഡ് സ്ഥിരീകരിച്ച ഇവരുമായി അടുത്ത് ഇടപഴകിയവരുടെ പരിശോധനാ ഫലം നെഗറ്റീവായി. പ്രാഥമിക സമ്പർക്ക പട്ടികയിലെ  പത്ത് പേരുടെ സ്രവ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ജില്ലയിലെ മൂന്ന് ഡോക്ടർമാരുടെ ഫലം നെഗറ്റീവായതിൽ ഉൾപ്പെടുന്നു. പൊതുപ്രവർത്തകൻ കൊണ്ടുപോയ...

ഉപ്പളയില്‍ യുവാവിനെ കാര്‍ തടഞ്ഞ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി തലതല്ലിപ്പൊട്ടിച്ചു

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് ഗുണ്ടാസംഘങ്ങളും കവര്‍ച്ചാ സംഘങ്ങളും അഴിഞ്ഞാടുന്നു. യുവാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി കൂട്ടിക്കൊണ്ടുപോയി തല തല്ലിപ്പൊട്ടിച്ചു. കാര്‍ തകര്‍ത്തു. മിയാപദവിലെ അബ്ദുല്‍റഹീ(38)മിനെയാണ് പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഉപ്പളയില്‍ സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് റഹീമിനെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തിയത്. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ജോഡ്ക്കല്‍...

ക്വാറന്റീന്‍ ലംഘിച്ച സിപിഎം നേതാവിനെ തള്ളി പാര്‍ട്ടി; വിഷയം കൊറോണയ്ക്ക് ശേഷം ചര്‍ച്ചചെയ്യും

മഞ്ചേശ്വരം: ക്വാറന്റീന്‍ ലംഘിച്ച കാസര്‍കോട്ടെ സിപിഎം നേതാവിനെതിരെ പാര്‍ട്ടി നേതൃത്വം. ക്വാറന്റീന്‍ ലംഘിച്ച നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് സിപിഎം ന്യായീകരിക്കില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകനെതിരെ ഏതുതരത്തിലുള്ള നിയമനടപടികള്‍ എടുക്കുന്നതിനോടും പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ക്വാറന്റീന്‍ ലംഘിച്ച് സിപിഎം നേതാവ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.  മെയ് നാലിനാണ് റെഡ്‌സോണായ മഹാരാഷ്ട്രയില്‍ നിന്നും സിപിഎം...

നിരോധനാജ്ഞാ ലംഘനം; മഞ്ചേശ്വരത്ത് കടപൂട്ടിച്ചു

കാസർകോട്: (www.mediavisionnews.in) കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മഞ്ചേശ്വരത്ത് കടപൂട്ടി. നിയമലംഘനം നടത്തിയതിന് ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു നേരിട്ടിടപെട്ടാണ് നടപടിക്ക് നിർദേശം നൽകിയത്. മഞ്ചേശ്വരം പത്താം മൈലിലെ കടയുടമക്കെതിരേ ഐ.പി.സി 188, 259 വകുപ്പുകൾ പ്രകാരവും കേരള എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്....

ജില്ലയിലെ ഹോട്സ്പോട്ട് പട്ടിക; മുന്നറിയിപ്പുമായി അധികൃതർ

കാസർകോട്: (www.mediavisionnews.in) വീടുകളിലടക്കം ക്വാറന്റീനിൽ കഴിയുന്നവർ മുറി വിട്ട് ഇറങ്ങിയാൽ ആ പ്രദേശത്തെ വാർഡ് മുഴുവൻ ഹോട്സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകും.  പ്രദേശങ്ങളിൽ കടകൾ തുറക്കാനോ ഗതാഗത സംവിധാനത്തിനു പോലും അനുമതി ഉണ്ടാകില്ല. ഇതു ഒഴിവാക്കാൻ ഒഴിവാക്കാൻ പൊതുസമൂഹവും വാർഡ് തല...

രോഗിയുമായി ഇടപഴകിയത് മറച്ചുവെച്ചു; കൊവിഡ് സ്ഥിരീകരിച്ച പൈവളികെയിലെ സി.പി.ഐ.എം നേതാവിനെതിരെ കേസെടുത്തു

കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സി.പി.ഐ.എം നേതാവിനെതിരെ പൊലീസ് കേസ്. നിരീക്ഷണത്തിലിരുന്ന വ്യക്തിയുമായി അടുത്ത് ഇടപഴകിയത് ആരോഗ്യപ്രവര്‍ത്തകരില്‍നിന്നും മറച്ചുവെച്ചതിലാണ് കേസ്. മഞ്ചേശ്വരം പോലീസ് ഇദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പര്‍ക്കം...

മദ്യക്കടത്തിന് നേതൃത്വം നൽകുന്ന തുളു അക്കാദമി ചെയർമാനെ തൽസ്ഥാനത്തു നിന്നും നീക്കണം – മുസ്ലിം യൂത്ത് ലീഗ്

ഉപ്പള: ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് മദ്യശാലകൾ അടഞ്ഞുകിടന്നപ്പോൾ കർണാടകയിൽ നിന്നും മദ്യം കടത്തി കാസർഗോഡ് ജില്ലയിൽ യഥേഷ്ടം വിതരണം ചെയ്ത സി.പി.എം നോമിനി കേരള തുളു അക്കാദമി ചെയർമാനെ തൽസ്ഥാനത്തു നിന്നും എത്രയും വേഗം നീക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ.മുക്താർ, ജന.സെക്രട്ടറി ബി.എം മുസ്തഫ...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img