Thursday, March 28, 2024

Local News

എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ്‌ വിംഗ് തസ്‌ഫിയ ക്യാമ്പ് സംഘടിപ്പിച്ചു

ചെങ്കള (റഹ്മത്ത് നഗർ): എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തസ്‌ഫിയ റമദാൻ എഡിഷൻ ക്യാമ്പ് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ മൂസ ബാസിത്ത് അധ്യക്ഷത വഹിച്ചു, ജനറൽ കൺവീനർ ഹാഷിർ മൊയ്തീൻ സ്വാഗതം പറഞ്ഞു, ഹാരിസ് ദാരിമി ബെദിര മുഖ്യ...

പൈവളിഗെ പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസത്തിന് വോട്ടിട്ട് കോൺഗ്രസ്; മുസ്ലിം ലീഗെതിര്‍ത്തു, എൽഡിഎഫിന് ജയം

കാസര്‍കോട്: പൈവളിക പഞ്ചായത്ത് പ്രസിഡന്‍റിന് എതിരേയുള്ള അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണ. പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എട്ട് ബിജെപി അംഗങ്ങള്‍ക്കൊപ്പം പതിനഞ്ചാം വാര്‍ഡ് മെമ്പറും പഞ്ചായത്തിലെ കോൺഗ്രസിന്റെ ഏക അംഗവുമായ അവിനാശ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. എന്നാൽ പഞ്ചായത്തിലെ രണ്ട് മുസ്ലിം...

‘രക്ഷിതാക്കൾ വോട്ട് ചെയ്യുമെന്ന് വിദ്യാർത്ഥികളുടെ ഉറപ്പ്’; വിവാദമായതോടെ സത്യവാങ്മൂലം വാങ്ങുന്നത് നിർത്തിവച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലം വാങ്ങിക്കുന്നത് നിര്‍ത്തിവച്ചു. പ്രതിജ്ഞ ചെയ്യിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നടപടി. ഈ വോട്ടര്‍ ബോധവത്ക്കരണ പരിപാടി നിര്‍ത്തി വയ്ക്കാന്‍ സ്വീപ് നോഡല്‍ ഓഫീസര്‍ക്കാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. കാസര്‍കോട് ജില്ലാ...

രക്ഷിതാക്കൾ വോട്ട് ചെയ്യുമെന്ന് വിദ്യാർത്ഥികളുടെ സത്യവാങ്മൂലം; കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം വിവാദത്തിൽ

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലത്തില്‍ ഒപ്പിടീക്കുന്നതിനെതിരെ പ്രതിഷേധം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രക്ഷിതാവും വിദ്യാര്‍ത്ഥിയും നിര്‍ബന്ധമായും ഒപ്പിട്ട് നല്‍കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശത്തിനെതിരെയാണ് പ്രതിഷേധം. കാസര്‍കോട് ജില്ലാ ഭരണകൂടവും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയ്യാറാക്കി വിദ്യാലയങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്. ലോക്സഭാ തെ‍രഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് രേഖപ്പെടുത്താന്‍ വീട്ടുകാരെ...

കാറിനുള്ളില്‍ മൂന്നു പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍; നിധി തട്ടിപ്പ് സംഘം അറസ്റ്റില്‍

മംഗ്‌ളൂരു: തുംകൂര്‍, കുഞ്ചാഗിയില്‍ മൂന്നു യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. കൊലപാതകത്തിന്റെ സൂത്രധാരന്‍ തുംകൂര്‍ സ്വദേശിയുമായ സ്വാമി, ഇയാളുടെ കൂട്ടാളികളായ അഞ്ചുപേരുമാണ് അറസ്റ്റിലായത്. ബെല്‍ത്തങ്ങാടി സ്വദേശികളായ ഇംതിയാസ് (34), മാദടുക്കയിലെ ഇസാഖ് (56), നാഡ സ്വദേശി ഷാഹുല്‍ (45) എന്നിവരെ വെള്ളിയാഴ്ച രാവിലെയാണ് കുഞ്ചാഗിയിലെ വിജനമായ സ്ഥലത്ത് മരണപ്പെട്ട നിലയില്‍...

മംഗളൂരു സ്വദേശികൾ കാറിൽ കത്തിക്കരിഞ്ഞ സംഭവം: ആറു പേർ കസ്റ്റഡിയിൽ

മംഗളൂരു: തു​മ​കു​രു​വി​ൽ മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​ പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവത്തിൽ ആറു പേർ കസ്റ്റഡിയിൽ. സ്വാമി എന്നറിയപ്പെടുന്ന ആളും അഞ്ച് കൂട്ടാളികളുമാണ് കസ്റ്റഡിയിലുള്ളതെന്ന് തുമകൂരു കോര പൊലീസ് അറിയിച്ചു. വെ​ള്ളി​യാ​ഴ്ചയാണ് മൂ​ന്നു​ പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. ബെ​ൽ​ത്ത​ങ്ങാ​ടി ടി.​ബി. ക്രോ​സ് റോ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ കെ....

ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ പ്രവാസി മരിച്ചു.

കാസര്‍കോട്: പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ ട്രെയിനില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ പ്രവാസി മരിച്ചു. ചെമ്മനാട്, കടവത്ത് സ്വദേശിയും മംഗളൂരുവില്‍ കുടുംബസമേതം താമസിക്കുകയും ചെയ്യുന്ന ബഷീര്‍ (62) ആണ് മരിച്ചത്. കാസര്‍കോട് റെയില്‍വെസ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ മാര്‍ച്ച് 21ന് രാവിലെയാണ് അപകടം. ബഷീറിന്റെ പിതാവ് ഒരാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു. ഈ വിവരമറിഞ്ഞ് കടവത്തെ കുടുംബവീട്ടിലെത്തി...

മൂ​ന്ന് മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ൾ തു​മ​കു​രു​വി​ൽ കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച തു​മ​കു​രു​വി​ൽ കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബെ​ൽ​ത്ത​ങ്ങാ​ടി ടി.​ബി ക്രോ​സ് റോ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ കെ. ​ഷാ​ഹു​ൽ (45), മ​ഡ്ഡ​ട്ക്ക​യി​ലെ സി. ​ഇ​സ്ഹാ​ഖ് (56), ഷി​ർ​ലാ​ലു​വി​ലെ എം. ​ഇം​തി​യാ​സ് (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തു​മ​കു​രു കു​ച്ചാം​ഗി ത​ടാ​ക​ക്ക​ര​യി​ൽ ക​ത്തി​യ കാ​ർ ക​ണ്ട നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്....

മം​ഗ​ളൂ​രു​വിൽ​ 2.30 ല​ക്ഷ​ത്തി​ന്റെ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

മം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ​നി​ന്ന് വാ​ങ്ങി മം​ഗ​ളൂ​രു​വി​ലും കേ​ര​ള​ത്തി​ലും എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മം​ഗ​ളൂ​രു​വി​ന​ടു​ത്ത ബ​ണ്ട്വാ​ൾ ലൊ​റെ​ട്ടോ​വി​ലെ എ. ​അ​ബ്ദു​സ്സ​മ​ദി​നെ​യാ​ണ് (36) സി.​സി.​ബി സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന് 2.30 ല​ക്ഷം വി​ല​വ​രു​ന്ന എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. മം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ നെ​ഹ്റു മൈ​താ​നി​യി​ൽ ഇ​ട​പാ​ടു​കാ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സ് എ​ത്തി​യ​ത്....

ഹൊസങ്കടി അംഗടിപദവില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടി അംഗടിപദവില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. അംഗടിപദവിലെ പെയിന്റര്‍ അശോകന്റെയും കലാവതിയുടെയും മകന്‍ പ്രജ്വലാണ് (25) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. ബൈക്ക് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ പ്രജ്വലിന് സര്‍വ്വീസ് വയറില്‍ നിന്നാണ് ഷോക്കേറ്റതെന്ന് പറയുന്നു. ഷോക്കേറ്റത് കണ്ട പരിസരവാസികള്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മംഗല്‍പാടി താലൂക്ക്...
- Advertisement -spot_img

Latest News

കേരളത്തിൽനിന്ന് ദുബായിലേക്ക് കടൽ‍ മാർഗം 3 ദിവസം, 1200 പേർക്ക് സഞ്ചരിക്കാം; യാത്രാക്കപ്പൽ ചർച്ച സജീവം

കൊച്ചി: കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള കപ്പൽ സർവീസ് ആരംഭിക്കാൻ നീക്കം. കേരള–-​ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ ആദ്യഘട്ട ചർച്ച നടത്തി...
- Advertisement -spot_img