Tuesday, January 18, 2022

അച്ഛനോടിച്ച കാറിനടിയിൽപെട്ട് 2 വയസ്സുകാരൻ മരിച്ചു

Must Read

മാനന്തവാടി ∙ പിതാവ് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് കാറിനടിയിലേക്കു വീണ രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. പാലക്കാട് ഡപ്യൂട്ടി ടൗൺ പ്ലാനർ കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകൻ സാത്വിക് (2) ആണു മരിച്ചത്. സഹോദരൻ സാരംഗിന് (8) അപകടത്തിൽ കൈക്കു പരുക്കേറ്റു. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സാത്വികിനെ രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകിട്ടു വീട്ടുമുറ്റത്താണ് അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കർണാടകയിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന്‌ കുഞ്ഞുങ്ങൾ മരിച്ചു; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

കർണാടകയിലെ ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ റിപ്പോർട്ട് തേടി. തിങ്കളാഴ്ചയാണ്...

More Articles Like This