Friday, June 18, 2021

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്ന് അപകടം; നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

Must Read

കൊല്‍ക്കത്ത (www.mediavisionnews.in): കൊല്‍ക്കത്തയില്‍ പാലം തകര്‍ന്ന് അപകടം. ഡയമണ്ട് ഹാര്‍ബര്‍ റോഡിലെ മജെര്‍ഹട്ട് പാലമാണ് തകര്‍ന്നു വീണത്.

പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ആരാധനാലയങ്ങൾ തുറക്കുമോ? വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ എപ്പോൾ തുറക്കും എന്നതിൽ വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗബാധകുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം...

More Articles Like This