Friday, June 18, 2021

സംസ്ഥാനത്തെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം

Must Read

ന്യൂ​ഡ​ല്‍​ഹി:(www.mediavisionnews.in) സംസ്ഥാനത്തെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം . കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇതു അറിയിച്ചത്.

പൊതുസംഭാഷണത്തില്‍ ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ദേശീയദുരന്തം. കേളത്തിലെ പ്രളയക്കെടുതി ലെവല്‍ മൂന്ന് ദുരന്തമായി ഉള്‍പ്പെടുത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാനത്തിലെ പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടം കണക്കാക്കി വിവരം സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

മസ്ജിദുല്‍ അഖ്‌സ വീണ്ടും സംഘര്‍ഷഭരിതം; പ്രവാചക റാലിയ്‌ക്കെത്തിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം

ജറുസലേം: അധിനിവേശ ജറുസലേമിലെ ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിക്കുന്നില്ല. ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ വെള്ളിയാഴ്ചത്തെ നമസ്‌കാരത്തിനായെത്തിയ ഫലസ്തീന്‍ പൗരന്‍മാര്‍ക്ക് നേരെ ഇസ്രാഈല്‍ സേന ആക്രമണമഴിച്ചുവിട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട്...

More Articles Like This