Wednesday, June 23, 2021

ദുരിതാശ്വാസ നിധിയിലേക്ക് 15 കോടി നല്‍കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Must Read

ലഖ്നൗ(www.mediavisionnews.in): പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. 15 കോടി രൂപ നല്‍കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ് നാട്, ഹരിയാന, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തേ സഹായം വാഗ്ദാനം ചെയ്തിരുന്നു.

മഹാരാഷ്ട്ര 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്നവിസ് അറിയിച്ചിരുന്നു. ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ നേരത്തേ 10 കോടി രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പ്രളയക്കെടുതി മറികടക്കാന്‍ ഒഡീഷ സര്‍ക്കാര്‍ അഞ്ച് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

തൊട്ടിലില്‍ ഉറക്കിക്കിടത്തിയ കുഞ്ഞ് മുറ്റത്തിറങ്ങി; മീന്‍കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കൊല്ലം: മീന്‍ വളര്‍ത്താനായി വീട്ടു മുറ്റത്തുണ്ടാക്കിയ കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൊല്ലം അഞ്ചലില്‍ പനച്ചവിള സ്വദേശിയായ വിഷ്ണുവിന്‍റെയും ശ്രുതിയുടെയും മകനായ ഒരു വയസുകാരന്‍ ശ്രേയേഷ്...

More Articles Like This