സാമൂഹ്യ പുരോഗതിക്കും രാജ്യ നന്മക്കുമായി നില കൊണ്ട നേതാവ്- കുമ്പോൽ തങ്ങൾ

0
272

കാസർഗോഡ്സ (www.mediavisionnews.in):മൂഹത്തിന് പുരോഗതിയും സമുദായത്തിന്റെ രാഷ്ട്രിയ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റവും മത മൈത്രിയും ലക്ഷ്യം വെച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ജനപ്രധിനിതിക്കുണ്ടാകേണ്ട നിശ്ചയ ദാർഢ്യത്തിലൂടെയും ഉന്നത നേതൃശേഷിയിലൂടെയും കാസർക്കോടിന് രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ മേൽവിലാസമുണ്ടാക്കുകയും ചെയ്ത മികവുറ്റ നേതാവിനെയാണ് ചെർക്കളം അബ്ദുല്ലാ സാഹിബിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് കുമ്പോൽ സയ്യിദ് അലി തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ബാഫഖി തങ്ങൾ, സിഎച്ച്തു ടങ്ങി മുസ്ലിം ലീഗിന്റെ ഉന്നത ശീർഷരായ നേതാക്കളെ കണ്ടും കേട്ടും രാഷ്ട്രീയം പഠിച്ച ചെർക്കളത്തിന്റെ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാണ് തങ്ങൾ കൂട്ടിച്ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here