മംഗൽപ്പാടി സ്‌കൂളിലെ കന്നട വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക: എം.എസ്എ.ഫ്

0
194

ഉപ്പള (www.mediavisionnews.in): ജി.എച്എ.സ്.എസ് മംഗൽപ്പാടി സ്‌കൂളിൽ 9,10-ം തരം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും സമരത്തിലാണ്. സ്‌കൂളിലെ കന്നഡ മീഡിയത്തിൽ കന്നട അധ്യാപകനെ നിയമനം ചെയ്‌തു കൊണ്ട്‌ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.

വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോപ പരിപാടികൾക്ക് എം.എസ്എ.ഫ് നേതൃത്യം നൽകുമെന്ന് എം.എസ്എ.ഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരവും, ജനറൽ സെക്രട്ടറി സവാദ് അംഗഡിമുഗറും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here