മംഗൽപാടി പഞ്ചായത്തിൽ ഇന്ന് മുസ്ലിം ലീഗ് ഹർത്താൽ

0
133

ഉപ്പള (www.mediavisionnews.in): മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയും 19 വർഷം മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എൽ.എയുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ നിര്യായണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ന് മംഗൽപാടി പഞ്ചായത്തിൽ മുസ്ലിം ലീഗ് ഹർത്താൽ ആചരിക്കുന്നു. വൈകുന്നേരം 6 വരെയാണ് ഹർത്താൽ.

LEAVE A REPLY

Please enter your comment!
Please enter your name here