ബേക്കൂറിൽ ബസ്‌ തടഞ്ഞു നിര്‍ത്തി അക്രമം; യുവാവിനു കേസ്‌

0
148

കുമ്പള (www.mediavisionnews.in): ബസ്‌ തടഞ്ഞു നിര്‍ത്തി യാത്രക്കാരനായ യുവാവിനെ ബ്ലേഡ്‌ കൊണ്ട്‌ കീറി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ്‌ കേസെടുത്തു. കുബണൂര്‍, കണ്ണാടിപ്പാറയിലെ ഖലീലി (26)ന്റെ പരാതി പ്രകാരം ബേക്കൂറിലെ ഷാഫിക്കെതിരെയാണ്‌ കുമ്പള പൊലീസ്‌ കേസെടുത്തത്‌. കഴിഞ്ഞ ദിവസം ബേക്കൂറിലാണ്‌ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here