ഉപ്പള (www.mediavisionnews.in): വസ്‌ത്രവ്യാപാര ശൃംഖലയായ സാരി സോൺ വെഡിങ്ങ് സെൻറ്റർ നവീകരിച്ച ഷോപ് ഉപ്പള ദർവേശ് കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. ഹസൈനാർ മുസ്‌ലിയാർ കുമ്പള ഉദ്ഘാടനം ചെയ്തു.
വനിതകള്‍ക്കു മാത്രമായുള്ള ഈ വിശാലമായ സാരി സോണിൽ വിവാഹ വസ്‌ത്രങ്ങള്‍ മുതല പാശ്ചാത്യ ഫാഷനുകള്‍ വരെ ലഭ്യം. അതിമനോഹരങ്ങളായ കാഞ്ചീവരം പട്ട് ,സാല്‍വാറുകള്‍, ഡിസൈനര്‍ സാരികള്‍, ഫാന്‍സി സാരികള്‍, പൈത്താനീസ്, ഗഡ്‌വാള്‍, പടോലാസ്, പ്യുവര്‍ സാരി കോട്ടാസ്, ബനാറാസ്, ഡ്രസ് മെറ്റീരിയലുകള്‍ എന്നിവയടക്കും വസ്‌ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്.
പരമ്പരാഗതവും പാശ്ചാത്യവും സമകാലികവുമായ വ്‌സ്‌ത്രങ്ങളുടെയെല്ലാം കലവറയാണ് സാരി സോണിൽ, വിവാഹത്തിനും മറ്റു ചടങ്ങുകള്‍കകും ആവശ്യമായ എല്ലാ വിധത്തിലുള്ള സെലക്‌ഷനും ഇവിടെയുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ