കുവൈറ്റ്(www.mediavisionnews.in): മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെർക്കളം അബ്ദുള്ളയുടെ വിയോഗത്തിൽ മഞ്ചേശ്വരം മണ്ഡലം പിരിസപാട് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. കാസർക്കോട്ടെ ജന മനസ്സുകളിൽ ചെർക്കളം അബ്ദുള്ള സാഹിബിന്റെ വിടവ് തീരാ നഷ്ടം തന്നെയാണെന്ന് അഭിപ്രിയപ്പെട്ടു. ആസിഫ് പൊസോട്ട്, നൂർ കൽമട്ട, അൻസാർ ഉദ്യാവർ, ജലീൽ, ഫാറൂഖ്, റഷീദ് ഉപ്പള, സമീർ, അലി തുടങ്ങിയവർ സംസാരിച്ചു