അന്താരാഷ്ട്ര ടി20യിൽ ചരിത്രം രചിച്ച് ഷൊഹൈബ് മാലിക്

0
166

ഇസ്ലാമാബാദ്(www.mediavisionnews.in):അന്താരാഷ്ട്ര ടി20 ചരിത്രത്തിൽ ആദ്യമായി 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ പ്ലെയറായി ഷൊഹൈബ് മാലിക് .

ട്രൈ സീരീസിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തോടെയാണ് ഈ ചരിത്ര നേട്ടം മാലിക് സ്വന്തം പേരിലാക്കിയത് .

99 മത്സരങ്ങൾ കളിച്ച ഷാഹിദ് അഫ്രീദി 90 മത്സരങ്ങൾ കളിച്ച മഹേന്ദ്ര സിങ് ധോണി എന്നിവരാണ് മാലിക്കിന് പുറകിലുള്ളവർ . കഴിഞ്ഞ മത്സരത്തോടെ അന്താരാഷ്ട്ര T20യിൽ 2000 റൺസ് മാലിക് തികച്ചിരുന്നു .

 

LEAVE A REPLY

Please enter your comment!
Please enter your name here