ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ഗവര്‍ണറുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു നല്‍കി

0
73

ന്യൂ​ഡ​ല്‍​ഹി (www.mediavisionnews.in) : ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം. ഗവര്‍ണറുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു നല്‍കി.

പി​ഡി​പി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ല്‍നി​ന്നു ബി​ജെ​പി പി​ന്മാ​റിയതിനേത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥയെത്തുടര്‍ന്നാണ്, ജമ്മുകാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്.

മ​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഭ​​​ര​​​ണ​​​പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​യാല്‍ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ ഭ​ര​​​ണം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തു​​​മ്ബോ​​​ള്‍, ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 370-ാം വ​​​കു​​​പ്പ് കാ​​​ഷ്മീ​​​രി​​​നു ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​ദ​​​വി പ്ര​​​കാ​​​ര​​​മാണ്​​​ ജമ്മു കാഷ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്.

സംസ്ഥാനത്തെ പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​ന​യു​ടെ 92-ാം വ​കു​പ്പ​നു​സ​രി​ച്ചാ​ണു ഗ​വ​ര്‍​ണ​ര്‍ ഭ​ര​ണം. ആ​​​റു​​​മാ​​​സ​​​ത്തേ​​​ക്കാ​​​ണു ഗ​​​വ​​​ര്‍​​​ണ​​​ര്‍​​​ ഭ​​​ര​​​ണം ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

LEAVE A REPLY

Please enter your comment!
Please enter your name here