അമേരിക്ക (www.mediavisionnews.in): 2026ലെ ലോകകപ്പ് വടക്കന്‍ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലായി നടക്കും. അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായാണ് അതിഥേയത്വം നടത്തുക. അമേരിക്കയില്‍ നടന്ന ഫിഫ അതിഥേയ യോഗത്തിലാണ് തീരുമാനം.
മൊറോക്കോയെ പിന്തള്ളിയാണ് വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നേട്ടം സ്വന്തമാക്കിയത്. ആദ്യമായാണ് മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.