മോസ്കോ (www.mediavisionnews.in): ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ അര്‍ജന്റീന, നൈജീരീയയെ നേരിടാന്‍ ഒരുങ്ങവെ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചിച്ച് അഷില്ലസ് പൂച്ച. അര്‍ജന്റീനയെ തോല്‍പ്പിച്ച് നൈജീരീയ ക്വാര്‍ട്ടറിലേക്ക് മുന്നേറുമെന്നാണ് പൂച്ചയുടെ പ്രവചനം.
ലോകകപ്പില്‍ ഇതുവരെ നടത്തിയ പ്രവചനമെല്ലാം കൃത്യമാക്കിയതിനാല്‍ ലോകം കൗതുകത്തോടെ നോക്കുന്ന പൂച്ചയുടെ ഇന്നത്തെ പ്രവചനം ശരിയാണൊ എന്ന് കണ്ടറിയാം.