ഉപ്പള (www.mediavisionnews.in): തുണിത്തരങ്ങൾക്ക് 50% കിഴിവും 5,000 രൂപയുടെ ഫ്രീ പര്‍ച്ചേസ് ഓഫറുമായി ഉപ്പളയിലെയും മംഗളൂരുവിലെയും പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ റെഡ് ക്ലബ്ബ്.
റംസാന്‍ പ്രമാണിച്ച് 50% കിഴിവും 5,000 രൂപയുടെ ഫ്രീ പര്‍ച്ചേസ് ഓഫറുകളും പ്രഖ്യാപിച്ചു. ഓരോ പര്‍ച്ചേസിനും നല്‍കുന്ന ലക്കി കൂപ്പണില്‍ നിന്ന് ആഴ്ചയില്‍ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേര്‍ക്കാണ് 5,000 രൂപയുടെ ഫ്രീ പര്‍ച്ചേസ് നല്‍കുന്നത്. അമ്പത് ദിവസത്തേക്കാണ് ഓഫർ.
പെരുന്നാള്‍ പ്രമാണിച്ച് എല്ലാ പ്രശസ്ത ബ്രാന്‍ഡുകളുടെയും വിവിധ വര്‍ണങ്ങളിലും പുതിയ മോഡലുകളിലുമുള്ള വസ്ത്രങ്ങളുടെ വന്‍ ശേഖരമാണ് ഉപ്പളയിലെയും മംഗളൂരുവിലെയും റെഡ് ക്ലബ്ബ് സ്ഥാപനത്തില്‍ എത്തിച്ചിരിക്കുന്നതെന്ന് മാനേജ്‌മന്റ് അറിയിച്ചു.