ഹൊസങ്കടി വാമഞ്ചൂര്‍ പുഴ കരകവിഞ്ഞൊഴുകി; വയലില്‍ മത്സ്യ ചാകര

0
140

ഹൊസങ്കടി (www.mediavisionnews.in): വാമഞ്ചൂര്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ വയലുകലിലേക്ക് വെള്ളം കയറി. പുഴ വെള്ളത്തോടൊപ്പം വയലുകളില്‍ മത്സ്യ ചാകരയുമുണ്ടായി. വിവരമറിഞ്ഞ് എത്തിയവര്‍ക്ക് ചാക്കുകണക്കിന് മത്സ്യമാണ് ലഭിച്ചത്.

മകുടു എന്ന പേരിലറിയപ്പെടുന്ന മത്സ്യമാണ് പലര്‍ക്കും ലഭിച്ചത്. നല്ല രുചിയും ഔഷധ ഗുണവുമുള്ള മത്സ്യമാണ് മകുടു. വിവിധ പേരുകളിലാണ് പലഭാഗത്തും ഈ മത്സ്യം അറിയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here