ഷിറിയ റെയിൽവേ ട്രാക്കിന് സമീപം യുവാവ് മരിച്ച നിലയിൽ

0
203

കുമ്പള: (www.mediavisionnews.in)ഷിറിയ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച്ച രാവിലെ പാസഞ്ചർ ട്രെയിൻ കടന്ന് പോയതിന്ന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.40 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം.കുമ്പള പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here