ബിജെപി ഓഫീസിനു നേരെ ബോംബേറ്

0
222

കണ്ണൂർ: (www.mediavisionnews.in) പയ്യന്നൂരിൽ ബിജെപി ഓഫീസിനു നേരെ ബോംബേറ്. പുതിയ സ്റ്റാൻഡ് പരിസരത്തെ മാരാർ ജി ഭവന് നേരെയാണ് ബോംബേറുണ്ടായത്. ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല. സംഭവത്തിനു പിന്നിൽ സിപിഎം ആണെന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here