നിപ: കേരളത്തിൽ നിന്നും യു.എ.ഇയിൽ ഇറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കും

0
195

ദുബൈ (www.mediavisionnews.in) :കേരളത്തില്‍ നിന്നും യു.എ.ഇയില്‍ വന്നിറങ്ങുന്ന യാത്രക്കാരില്‍ സംശയമുള്ളവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രാലയം.

രോഗം നിയന്ത്രണ വിധേയം ആണെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​​െന്‍റ വിശദീകരണം മുന്‍നിര്‍ത്തി കടുത്ത പരിശോധന നടപടികള്‍ ഉണ്ടാവില്ലെന്നും യു.എ.ഇ അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here