കുമ്പള (www.mediavisionnews.in): ഡി വൈ എഫ് ഐ കൊടിയമ്മ യൂണിറ്റ് കമ്മിറ്റി റംസാൻ കിറ്റുകൾ നൽകി. സി പി ഐ എം കുമ്പള ഏരിയാ സെക്രട്ടറി സി എ സുബൈർ, ബംബ്രാണ സി പി ഐ എം ലോക്കൽ സെക്രട്ടറി സുബ്രമണ്യൻ കൈമാറി ഉദ്ഘാടനം ചെയ്തു.
ഡി വൈ എഫ് ഐ കുമ്പള ബ്ലോക്ക് സെക്രട്ടറി നാസറുദ്ദീൻ മലങ്കര സി പി ഐ എം ചൂരിത്തടുക്കം ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് കുഞ്ഞി,ഡി വൈ എഫ് ഐ കളത്തൂർ മേഖല പ്രസിഡന്റ് ശഷീദരൻ, സെക്രട്ടറി രവീന്ദ്രൻ ഷെട്ടി,സമീർ പൂക്കട്ട,നിസാമുദ്ദീൻ ചോനംബാടി,നൗഷാദ് കൊടിയമ്മ,ജബ്ബു,ഇച്ചു,റാഷി,അനസ്,ഷിഹാബ്, സംബന്ധിച്ചു.