കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യത

0
93

തിരുവനന്തപുരം: (www.mediavisionnews.in)കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എത്തി. പ്രതീക്ഷിച്ചതിലും മൂന്നു ദിവസം നേരത്തെയാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയിരിക്കുന്നത്. കേരളത്തിന്റെ എല്ലാ ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തീരദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതായതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here