കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു

0
147

ബംഗളൂരു(www.mediavisionnews.in):കര്‍ണാടകത്തിലെ തുളസഗെരെ എംഎല്‍എ സിദ്ധു ഭിമപ്പ ന്യാംഗൌഡ് വാഹനാപകടത്തില്‍ മരിച്ചു. ഗോവയില്‍ നിന്ന് ബാഗല്‍കോട്ടിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി കുല്‍ക്കര്‍ണി ശ്രീകാന്തിനെ 2795 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗൗഡ എംഎല്‍എ സ്ഥാനത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here