വിദ്യാർത്ഥിയെ കാണാതായി

0
330

കുമ്പള: (www.mediavisionnews.in) പ്ലസ്ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മംഗൽപ്പാടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി സോങ്കോലിലെ ശിവാനന്ദയുടെ മകൻ കൃപേഷി(17)നെയാണ് കാണാതായത്. വെള്ളിയാഴ്ച്ച രാവിലെ സ്കൂളിലേക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here