കോര്‍ണറില്‍ നിന്ന് ഗോള്‍പോസ്റ്റിലേക്ക്; കുരുന്നിന്റെ കാലില്‍ നിന്ന് അത്ഭുതഗോള്‍ – വീഡിയോ വൈറല്‍

0
216

(www.mediavisionnews.in) ഫുട്ബോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയ നൂറു കണക്കിന് ഗോളുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതിഹാസ താരങ്ങളുടെ ആ കിടിലന്‍ ഗോളുകള്‍ നമ്മളെ ആവേശഭരിതരാക്കിയിട്ടുമുണ്ട്. ഇതേസമയം, നമ്മുടെ നാട്ടിലുമുണ്ട് അത്ഭുതപ്പെടുത്താന്‍ തക്ക പ്രതിഭയുള്ള കുട്ടിത്താരങ്ങള്‍. അത്തരത്തില്‍ നമ്മളെ ആശ്ചര്യപ്പെടുത്തുന്ന ഗോളുകളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടി എത്തി. കോര്‍ണറില്‍ നിന്ന് തൊടുത്ത പന്ത് കൃത്യമായി വലയില്‍ എത്തിച്ച ഒരു കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇവന്‍ ആള് കിടുവാണെന്നാണ് സോഷ്യല്‍മീഡിയയിലെ സംസാരം.

LEAVE A REPLY

Please enter your comment!
Please enter your name here