ശിശുദിന ഷോഷയാത്രയ്ക്ക് സ്വീകരണം നൽകി

0
175

മൊഗ്രാൽ പുത്തൂർ: (www.mediavisionnews.in) മൊഗ്രാൽ പുത്തൂർ കടവത്ത് അംഗനവാടി കുട്ടികളുടെ ശിശുദിന ഘോഷയാത്രയ്ക്ക് വിഗാന്സ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബിന്റെ നേത്രതത്തിൽ സ്വീകരണം നൽകി. ക്ലബ് സെക്രട്ടറി ദിൽസാദ്, മുൻ സെക്രട്ടറി റഷീദ് കടവത്ത്, ഷാഫി പഞ്ചം, മുഹമ്മദ് കാർക്കാണി, അദ്ലഞ്ഞി കടവത്ത്, എന്നിവർ നേത്രത്തം നൽകി.

സി.എച്ച് ഇസ്മായിൽ, നജ്മ കാദർ, മെയ്ദീൻ കുട്ടി, പള്ളിച്ച, ഹസൻകുട്ടി, അബ്ദുള്ള, അംഗനവാടി ടീച്ചർ അജിത എന്നിവർ ഘോഷയാത്രയെ അനുഗമിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here