ബന്തിയോട്‌ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് ഗുരുതരം

0
166

ബന്തിയോട്: (www.mediavisionnews.in) ബന്തിയോട് മള്ളങ്കൈയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. നാലു പേർക്ക് ഗുരുതരം. കാസറഗോഡ് ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന KA 19 MG 8473 നമ്പർ മാരുതി സ്വിഫ്റ്റ് കാറും
മംഗളൂരു ഭാഗത്ത് നിന്നും കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കു ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . അപകടത്തിൽപെട്ടവരെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here