സീറ്റ് ബെല്‍റ്റ് ഇട്ടില്ല; പൊലീസുകാരനെ നിയമം പഠിപ്പിച്ച് യുവാവ്; വിഡിയോ

0
195

കൊച്ചി (www.mediavisionnews.in) നിയമപാലകർ നിയമം തെറ്റിച്ചാൽ പൊതുജനം അത് പഠിപ്പിക്കും എന്ന് തെളിയിക്കുകയാണ് നവമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോ. സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ച പൊലീസുകാരനെ നിയമം പഠിപ്പിച്ച യുവാവാണ് ഇവിടെ താരം.

സീറ്റ് ബെൽറ്റ് ഇടാൻ നിർബന്ധിച്ച യുവാവിനോട് വിഡിയോ എടുക്കരുതെന്ന് ദേഷ്യപ്പെടുന്ന പൊലീസിനെ വിഡ‍ിയോയിൽ കാണാം. വിഡിയോ എടുക്കാൻ ഇവിടെ നിയമം ഉണ്ട് എന്നാണ് യുവാവിൻറെ മറുപടി. ഒടുവിൽ പൊലീസുകാരൻ സീറ്റ് ബെൽറ്റ് ഇടുന്നതും വിഡിയോയിൽ കാണാം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here