തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണ്ണം പിടികൂടി

0
353

തിരുവനന്തപുരം(www.mediavisionnews.in): തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണ്ണം പിടികൂടി. ഡിആ‌ർഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

തിരുവനന്തപുരം തിരുമല സ്വദേശി സുനിലിന്‍റെ പക്കൽ നിന്നാണ് എട്ട് കോടി വിലവരുന്ന സ്വർണ ബിസ്കറ്റുകൾ പിടിച്ചെടുത്തത്. ഒമാനിൽ നിന്നാണ് സുനിൽ തിരുവനന്തപുരത്തെത്തിയത്.  ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് ഡിആർഐ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here