ഉപ്പള സിറ്റിസൺ സോക്കർ ലീഗ്: ഫാമിലീ മീറ്റ്‌ ഫെബ്രുവരി 8-ന് ദുബായിൽ

0
164

ദുബൈ (www.mediavisionnews.in) : സിറ്റിസൺ ക്ലബ്ബ്‌ ഉപ്പള ദുബൈ ഫ്രണ്ട്സ് സംയുക്തമായി സംഘടിപ്പിക്കുന്ന ഉപ്പള സോക്കർ ലീഗും ഫാമിലി മീറ്റും, ദുബൈ ഖിസൈസിലെ അമിറ്റി സ്ക്കൂളിൽ വെച്ച്‌ ഫെബ്രുവരി 8 വെള്ളിയാഴ്ച്ച വൈകിട്ട്‌ 3 മണി മുതൽ 10 മണി വരെ നടക്കും.

യുഎയിലുള്ള സിറ്റിസൺ ഉപ്പളയുടെ താരങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ദുബായ് ബുൾസ്, എഫ്.സി ദുബായ്, അറേബ്യൻ ഫാൽക്കൺ, ഗസ്‌ടെക് റോയൽ എന്നീ നാല് ടീമുകളായിട്ടാണ് മത്സരം നടക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here