Saturday, April 20, 2024

Sports

സിറാജിന്‍റ ഹൈദരാബാദിലെ പുത്തൻ ഭവനത്തിൽ ബാംഗ്ലൂര്‍ താരങ്ങള്‍ക്ക് വിരുന്ന്; അതിഥികളായി കോഹ്ലിയും സംഘവും

ഹൈദരാബാദ്: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ പുതിയ വീട് സന്ദർശിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരങ്ങൾ. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള താരങ്ങളാണ് ഇന്നലെ രാത്രി ഹൈദരാബാദിലുള്ള സിറാജിന്റെ പുത്തൻവീട്ടിലെത്തിയത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിനടുത്ത് ഫിലിം നഗറിലാണ് സിറാജ് പുതിയ വീട് പണികഴിപ്പിച്ചിരിക്കുന്നത്. ഇവിടെ ഇന്നലെ രാത്രിയാണ് താരങ്ങളെത്തിയത്. ഐ.പി.എല്ലിൽ വ്യാഴാഴ്ച നടക്കുന്ന നിർണായക മത്സരത്തിനായി ബാംഗ്ലൂർ...

മുംബൈക്ക് തിരിച്ചടി; അർജുൻ തെണ്ടുൽക്കറിനെ പട്ടി കടിച്ചു; വിഡിയോ പങ്കുവെച്ച് ലഖ്നോ ടീം

ഐ.പി.എല്ലിൽ ചൊവ്വാഴ്ച വൈകീട്ട് ലഖ്നോ സൂപ്പർ ജയന്‍റ്സിനെ നേരിടാനൊരുങ്ങുന്ന മുംബൈ ഇന്ത്യൻസിന്‍റെ യുവപേസർ അർജുൻ തെണ്ടുൽക്കറിനെ പട്ടി കടിച്ചു. ലഖ്നോ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഐ.പി.എൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ലഖ്‌നോ താരങ്ങളുമായുള്ള ഗ്രൗണ്ടിലെ കൂടിക്കാഴ്ചക്കിടെയാണ് അര്‍ജുന്‍ കൈക്ക് പട്ടിയുടെ കടിയേറ്റ...

അവര്‍ ഞങ്ങളെ പുറത്താക്കിയതല്ല, ഞങ്ങള്‍ സ്വയം പുറത്തായതാണ്: കുമാര്‍ സംഗക്കാര

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് വഴങ്ങിയ ദയനീയ തോല്‍വി രാജസ്ഥാന്‍ റോയല്‍സിന് തങ്ങളുടെ ഐപിഎല്‍ 2023 കാമ്പെയ്ന് തിരശീല വീഴ്ത്തിയിരിക്കുകയാണ്. ചേസിംഗില്‍ ആതിഥേയര്‍ സൗമ്യമായി കീഴടങ്ങുന്ന കാഴ്ചയാണ് കാണാനായത്. തങ്ങളുടെ വിനാശകരമായ തോല്‍വിയില്‍ രാജസ്ഥാന്‍ ഹെഡ് കോച്ച് കുമാര്‍ സംഗക്കാര ബാറ്റര്‍മാരുടെ പ്രകടനത്തില്‍ നിരാശ പങ്കുവെച്ചു. 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് ഒരു റണ്‍...

കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങി, വിശാലമായി സ്റ്റേഡിയത്തിൽ കിടന്ന് ജിയോ സിനിമയിൽ കളി കാണുന്ന യുവാവ്, വീഡിയോ

ജയ്പുർ: സിനിമയും സ്പോർട്സ് മത്സരങ്ങളുമെല്ലാം ഓൺലൈനിൽ കാണുന്ന സ്ട്രീമിം​ഗ് കാലത്തിലൂടെയാണ് ലോകം മുന്നോട്ട് പോകുന്നത്. സിനിമ കാണാനോ മത്സരം കാണാനോ പുറത്ത് പോകാതെ വീട്ടിൽ തന്നെയിരുന്ന് മൊബൈലിലും മറ്റ് ​ഗാഡ്ജറ്റുകളിലും ഉയർന്ന ക്വാളിറ്റിയിൽ കാണുന്നതാണ് ഇപ്പോഴത്തെ രീതി. ഐപിഎൽ മത്സരങ്ങൾ സൗജന്യമായി സ്ട്രീം ചെയ്ത കൊണ്ട് ജിയോ സിനിമ ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം കയ്യിലെ‌ടുക്കുകയും...

ഒരു ടീമിന്റെ വിജയം, മെഴുകുതിരി കത്തിച്ച് മുട്ടിപ്പായി പ്രാർഥിക്കുന്നത് ഒമ്പത് ടീമുകൾ; വല്ലാത്തൊരു ഐപിഎൽ കഥ

മുംബൈ: ഐപിഎൽ 2023 സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ കലാശ പോരാട്ടങ്ങൾ ആവേശം തീർക്കുമ്പോൾ ആരാധകർ ലഭിക്കുന്നത് ക്രിക്കറ്റ് വിരുന്ന്. ഇന്ന് ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലാണ് മത്സരം. ഗുജറാത്ത് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ അവസാന നാലിലേക്ക് കടന്ന് വന്ന് മുംബൈക്ക് ആ സ്ഥാനം നിലനിർത്തണമെങ്കിൽ വിജയം...

കോഹ്ലി ചാനൽ മാറി ട്വീറ്റ് ഡിലീറ്റ് ആക്കി മുങ്ങിക്കോ, ആവേശത്തിൽ അഭിനന്ദിച്ച് പണി മേടിച്ച് കിംഗ് കോഹ്ലി; മിക്കവാറും സ്പോൺസറുമാർ ഉടക്കും; സംഭവം ഇങ്ങനെ

യശസ്വി ജയ്‌സ്വാളിനെക്കുറിച്ച് ഷെയർ ചെയ്ത ട്വീറ്റ് ചിത്രത്തിൽ ജിയോ സിനിമ എന്ന് എഴുതിയിരിക്കുന്നതിനെ തുടർന്ന് വിരാട് കോലി ഉടൻ തന്നെ ആ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ജിയോ സിനിമ എന്ന് എഴുതാത്ത മറ്റൊരു ഫോട്ടോ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കോഹ്‌ലി വീണ്ടും പങ്കിട്ടു. ഐ‌പി‌എൽ 2023-ന്റെ സ്റ്റാർ സ്‌പോർട്‌സിന്റെ ബ്രാൻഡ് അംബാസഡറാണ് ആർ‌സി‌ബി സൂപ്പർ സ്റ്റാർ....

പ്ലേ ഓഫ് വെള്ളത്തിലാക്കാന്‍ ‘മോക്ക’ വരുന്നു; രാജസ്ഥാന്‍-കൊല്‍ക്കത്ത പോരാട്ടത്തിലെ കാലാവസ്ഥാ പ്രവചനം

കൊല്‍ക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടെയുള്ള ടീമുകളുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വെള്ളത്തിലാക്കുമെന്ന് ആശങ്ക. ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറുമെന്നണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ തെക്കേ ഇന്ത്യയിലും ഒഡീഷ, ബംഗാള്‍ തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥനങ്ങളിലും അപ്രതീക്ഷിത മഴക്ക് സാധ്യതയുണ്ട്. ഇന്ന് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ചെന്നൈ...

ഐസിസി വരുമാനത്തിന്‍റെ പകുതിയും ബിസിസിഐയുടെ പോക്കറ്റിലേക്ക്, രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട്

ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ ബിസിസിഐയുടെ അധീശത്വത്തിന് അടുത്തൊന്നും കോട്ടം തട്ടില്ലെന്ന് ഉറപ്പായി. ഐസിസി കഴിഞ്ഞ ദിവസം പുറത്തുവിട്ട അടുത്ത നാലു വര്‍ഷത്തേക്കുള്ള വരുമാനം പങ്കിടല്‍ കരാര്‍ അനുസരിച്ച് ഐസിസി വരുമാനത്തിന്‍റെ 38.5 ശതമാനവും ലഭിക്കുക ബിസിസിഐക്കായിരിക്കും. ഓരോ വര്‍ഷവും ഏകദേശം 1889 കോടി രൂപയാണ് ഇത്തരത്തില്‍ ബിസിസിഐക്ക് ലഭിക്കുക. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ബിസിസിഐക്ക്...

‘എനിക്ക് ചര്‍മാര്‍ബുദം, ക്രിക്കറ്റ് താരങ്ങള്‍ വെയില്‍ കൊള്ളുമ്പോൾ ശ്രദ്ധിക്കണം’- സാം ബില്ലിങ്‌സ്

ലണ്ടന്‍: ചര്‍മാര്‍ബുദ ബാധിതനെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിങ്‌സ്. അര്‍ബുദവുമായി പൊരുതുകയാണെന്നും വെയിലത്ത് കളിക്കാനിറങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങെ കുറിച്ച് താന്‍ മറ്റുള്ളവരില്‍ അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും 31-കാരന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം രണ്ട് ശസ്ത്രക്രിയകള്‍ക്കാണ് താരം വിധേയനായത്. നെഞ്ചിലെ മെലാനോമ നീക്കം ചെയ്യാനായിരുന്നു ഇത്. അര്‍ബുദമാണെന്ന് കണ്ടെത്തിയ ശേഷം ക്രിക്കറ്റിനോടുള്ള...

ഏകദിന ലോകകപ്പ്: ഇന്ത്യ-പാക് പോര് കുറിക്കപ്പെട്ടു, തിയതി പുറത്ത്, ആവേശത്തേരില്‍ ആരാധകര്‍

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഒക്ടോബര്‍ 5 ന് അഹമ്മദാബാദില്‍ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. ഫൈനല്‍ നവംബര്‍ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടക്കും. ഇന്ത്യയുടെ ഉദ്ഘാടന മത്സരം ഓസ്ട്രേലിയയ്ക്കെതിരെയായിരിക്കും. മിക്കവാറും ഇത് ചെന്നൈയിലായിരിക്കും. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനലിന് തുല്യമായ മത്സരം...
- Advertisement -spot_img

Latest News

വീണ്ടും പണി നിർത്തി കെൽട്രോൺ, എഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തിവെച്ചു; സർക്കാ‍‍ർ പണം നൽകാത്തത് പ്രതിസന്ധി

എഐ ക്യാമറ വഴി മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് കെൽട്രോൺ നിർത്തി വെച്ചത്. തപാൽ നോട്ടീസിന്...
- Advertisement -spot_img