Tuesday, April 16, 2024

Sports

മെസി ഏറെ പിന്നില്‍! ക്രിസ്റ്റിയാനോ ഇന്ന് ചരിത്രം കുറിക്കും; കാത്തിരിക്കുന്നത് എക്കാലത്തേയും മികച്ച റെക്കോര്‍ഡ്

ലിസ്ബണ്‍: പോര്‍ച്ചുഗലിന്റ മാത്രമല്ല അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 122 ഗോളുമായാണ് റൊണാള്‍ഡോ ഗോള്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. യുവേഫ നേഷന്‍സ് ലീഗില്‍ ബോസ്‌നിയക്കെതിരെ ഇറങ്ങുമ്പോള്‍ റൊണാള്‍ഡോയെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടിയെത്തും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങളില്‍ കളിക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. 196 മത്സങ്ങള്‍ കളിച്ച ബദല്‍...

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഹൈബ്രിഡ് മോഡലില്‍; വേദികള്‍ പ്രഖ്യാപിച്ചു, ടീം ഇന്ത്യയുടെ മത്സരങ്ങള്‍

ദുബായ്: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ വേദി പ്രഖ്യാപിച്ചു. ഏറെ ചര്‍ച്ചകള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചതോടെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍ നടക്കുക. നീണ്ട പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ഏഷ്യാ കപ്പ് മത്സരങ്ങള്‍ തിരിച്ചെത്തുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഹൈബ്രിഡ് മോഡല്‍ മുന്നോട്ടുവെച്ചത്. ഓഗസ്റ്റ് 31...

സഞ്ജു ടെസ്റ്റ് ടീമിലെത്താതിരിക്കാന്‍ വ്യക്തമായ നീക്കം, അവസരം മുളയിലെ നുള്ളി സെലക്ടര്‍മാര്‍

മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കെത്താനുള്ള അവസരമായിരുന്നു വരാനിരിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്റ്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടം ലഭിച്ചില്ല. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് സൗത്ത് സോണ്‍ ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടത്. കാരണം 2022-23ലെ രഞ്ജി ട്രോഫിയില്‍ സഞ്ജു മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. രഞ്ജി ട്രോഫിയില്‍ കേരള ടീമിനെ നയിച്ച സഞ്ജു...

ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിനെ വാനിടിച്ച് കൊന്നു, ഭാവി വാഗ്ദാനത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി ക്രിക്കറ്റ് ലോകം

മധ്യവയസ്‌കൻ അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് ഒരുപാട് ആളുകൾക്ക് പരിക്കേൽക്കുകയും ക്രൂരമായ ആക്രമണത്തിന് ഇരയാകുകയും ചെയ്ത സംഭവം കാരണം നോട്ടിങ്ഹാം നഗരം വളരെ ഞെട്ടലോടെയാണ് ഇന്ന് രാവിലെ ഉണർന്നത്. അതേസമയം, കൊല്ലപ്പെട്ടവരിൽ ഒരാളായ ബാർണബി വെബ്ബർ ഒരു യുവ ക്രിക്കറ്റ് കളിക്കാരനായിരുന്നു, ഒരു നിശാക്ലബ്ബിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ പുലർച്ചെ 4 മണിയോടെ മോഷ്ടിച്ച പോലീസ് വാൻ...

മെസി പോയാല്‍ നെയ്‌മര്‍; ബ്രസീലിയൻ ഹീറോയെ റാഞ്ചാന്‍ സൗദി ക്ലബ് അൽ ഹിലാല്‍; ഭീമന്‍ തുക ഓഫര്‍

റിയാദ്: പിഎസ്‌ജി താരം നെയ്‌മറിനെ സ്വന്തമാക്കാൻ സൗദി ക്ലബ്. അൽ ഹിലാലാണ് നെയ്‌മറിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. ലിയോണൽ മെസിയെ സ്വന്തമാക്കാൻ പരമാവധി ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് അൽ ഹിലാൽ ബ്രസീലിയൻ സൂപ്പർ താരത്തെ നോട്ടമിട്ടിരിക്കുന്നത്. അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചപ്പോൾ മുതൽ അൽ ഹിലാൽ ലിയോണല്‍ മെസിക്ക് പിന്നാലെയുണ്ടായിരുന്നു. റൊണാൾഡോയുടെ പ്രതിഫലത്തേക്കാൾ ഇരട്ടി വാഗ്‌ദാനം ചെയ്തെങ്കിലും...

സുരേഷ് റെയ്‌ന ക്രിക്കറ്റില്‍ രണ്ടാം ഇന്നിംഗ്‌സിന്; മടങ്ങിവരവിന് നീക്കം

കൊളംബോ: സജീവ ക്രിക്കറ്റില്‍ നിന്ന് മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. വരാനിരിക്കുന്ന ലങ്കൻ പ്രീമിയർ ലീഗിലെ താരലേലത്തിൽ റെയ്‌ന രജിസ്റ്റർ ചെയ്‌തു. അടുത്തിടെ ലെജന്‍ഡ് ക്രിക്കറ്റ് ലീഗില്‍ റെയ്‌ന കളിച്ചിരുന്നു. ഐപിഎല്ലില്‍ എം എസ് ധോണി കഴിഞ്ഞാൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ മുഖമായിരുന്ന സുരേഷ് റെയ്‌ന. സിഎസ്കെ ആരാധകര്‍...

ബാറ്റിംഗ് അത്ര പിടിയില്ല, ഫീല്‍ഡില്‍ ശോകം; ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

ഇങ്ങേര് കളിക്കുന്ന കാലത്ത് ആ ടീമിലുള്ള മറ്റാരേക്കാളും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമില്ലാതിരുന്ന ഒരു പ്ലെയര്‍ ഉണ്ടങ്കില്‍ ഒരു പക്ഷെ അത് വെങ്കടേഷ് പ്രസാദ് തന്നെയായിരിക്കും.. തന്റെ ഐറ്റമായ ബൗളിംഗില്‍ ബാറ്റ്‌സ്മാന് അടിച്ചകറ്റാന്‍ പാകത്തിലുള്ള വേഗത കുറഞ്ഞ പന്തുകള്‍. ബാറ്റിങ്ങാണേല്‍ അത്ര പിടിയുമില്ല, ഫീല്‍ഡില്‍ ശോകവും. മൊത്തത്തില്‍ ഒരു തണുപ്പന്‍…. ആ സമയങ്ങളില്‍ ഫാസ്റ്റ്...

‘ഞാന്‍ അത് നേടി, ഇനി ഒരങ്കത്തിനില്ല’; 2026 ലോകകപ്പ് കളിക്കില്ലെന്ന് മെസി

യുഎസ്എ-കാനഡ-മെക്‌സിക്കോ എന്നീ മൂന്നു രാജ്യങ്ങളിലായി നടക്കുന്ന 2026 ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന ജഴ്‌സിയില്‍ താനുണ്ടാകില്ലെന്ന് ഇതിഹാസ താരം ലയണല്‍ മെസി. അര്‍ജന്റീന ദേശീയ ടീമിനൊപ്പം ചൈനയില്‍ പര്യടനം നടത്തുന്ന മെസി ഒരു ചൈനീസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര കരിയര്‍ 2026 ലോകകപ്പ് വരെ തുടരുമോയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു താരം. ''എന്നെ...

ഐസിസി ഫൈനലുകളില്‍ ഇന്ത്യ എന്തുകൊണ്ട് തുടര്‍ച്ചയായി തോല്‍ക്കുന്നു, ചാറ്റ് ജിപിടി കണ്ടെത്തിയ 6 കാരണങ്ങള്‍

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും തോറ്റതോടെ ഐസിസി കിരീടം നേടാനുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് 10 വര്‍മായി തുടരുകയാണ്. 2013ല്‍ എം എസ് ധോണിക്ക് കീഴില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയശേഷം ഒരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. 2014ലെ ടി20 ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 2015ലെ...

വിക്കറ്റ് വിവാദത്തിൽ പരസ്യ പ്രതികരണം; ശുഭ്മൻ ഗില്ലിനെതിരെ നടപടി

വിക്കറ്റ് വിവാദത്തിൽ പരസ്യ പ്രതികരണം നടത്തിയ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിനെതിരെ നടപടി. താരത്തിനെതിരെ മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി. സ്കോട്ട് ബോളണ്ടിൻ്റെ പന്തിൽ കാമറൂൺ ഗ്രീൻ പിടിച്ചാണ് ഗിൽ പുറത്തായത്. ക്യാച്ച് നിലത്ത് തൊട്ടോ എന്നതിൽ സംശയമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗ്രീനിൻ്റെ കയ്യിലിരിക്കുന്ന പന്ത് നിലത്തുതൊടുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചായിരുന്നു...
- Advertisement -spot_img

Latest News

രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മൂടി

ഹൈദരാബാദ്: രാമനവമി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിൽ പള്ളി തുണികൊണ്ട് മറയ്ക്കുന്നു. സിദ്ദ്യാംബർ ബസാർ പള്ളിയാണ് തുണികൊണ്ട് മൂടിയത്. രാവിലെ ഒമ്പതിന് സീതാരാംബാഗ് ക്ഷേത്രത്തിൽനിന്ന് തുടങ്ങുന്ന ഘോഷയാത്ര...
- Advertisement -spot_img