Thursday, April 25, 2024

Sports

ആസ്തി 70,000 കോടി! ഇന്ത്യൻ ക്രിക്കറ്റിലെ അതിസമ്പന്നൻ സച്ചിനും കോഹ്ലിയും ധോണിയുമൊന്നുമല്ല!

ന്യൂഡൽഹി: കളിക്കളത്തിലെ മികവ് കൊണ്ടും കായികപ്രേമികളുടെ പിന്തുണ കാരണവും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്റ് താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും എം.എസ് ധോണിയും വിരാട് കോഹ്ലിയും. കളിയിൽനിന്നു ലഭിച്ചതിനെക്കാളും പരസ്യങ്ങളിൽനിന്ന് അതിസമ്പന്നരായവരാണ് ഇവരെല്ലാം. ആയിരത്തിനു മുകളിലാണ് മൂന്നുപേരുടെയും ആസ്തി. ഇന്ത്യൻ ക്രിക്കറ്റിലെ അതിസമ്പന്നന്മാരിൽ മുന്നിലുള്ളത് ഇവർ മൂന്നുപേരുമല്ലെന്നു പറഞ്ഞാൽ ഒരുപക്ഷെ ശരാശരി കായികപ്രേമികളൊന്നും വിശ്വസിക്കില്ല. എന്നാൽ, വിശ്വസിച്ചേ...

റൊണാള്‍ഡോയേയും മെസിയെയും പിന്നിലാക്കാന്‍ എനിക്കു സാധിക്കും: സുനില്‍ ഛേത്രി

ഗോള്‍ നേട്ടത്തില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്നിലാക്കാന്‍ തനിക്കു സാധിക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. താനിപ്പോള്‍ നന്നായി കളിക്കുന്നുണ്ടെന്നും അതിന് സാധിക്കാതെ വരുമ്പോള്‍ കരിയര്‍ അവസാനിപ്പിക്കുമെന്നും ഛേത്രി പറഞ്ഞു. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമ്പോള്‍, വേണമെങ്കില്‍ റൊണാള്‍ഡോയേയും മെസിയെയും പിന്നിലാക്കാന്‍ എനിക്കു സാധിക്കും. ഞാനിപ്പോള്‍...

പരിശീലന മത്സരത്തിൽ താണ്ഡവമാടി രോഹിത്തും ജയ്‌സ്വാളും, കരീബിയൻ പര്യാടനത്തിൽ അടിച്ചുതകർക്കാൻ നായകനും പിള്ളേരും; അതിനുള്ള വലിയ അടയാളം കിട്ടി കഴിഞ്ഞു; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കഴിഞ്ഞ മാസം ഓസ്‌ട്രേലിയയോട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തോറ്റതിന് ശേഷം, അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ് സൈക്കിളിന് ഉള്ള ഒരുക്കത്തിലാണ് ഇന്ത്യ. അതിന്റെ ഒരുക്കമായി ഇന്ത്യയുടെ കരീബിയൻ പര്യാടനത്തിനുള്ള രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യത്തേത് ആരംഭിക്കാൻ പോകുന്നു. ഇത് ഡൊമിനിക്കയിലെ റോസോവിൽ ജൂലൈ 12 മുതൽ ആരംഭിക്കുന്നു. ഇത് ഇരു ടീമുകൾക്കും...

ആവേശപ്പോരില്‍ കുവൈത്ത് വീണു; സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യന്‍ ടീം

ബെംഗളൂരു: ഫുട്ബോളില്‍ നീലവസന്തം തുടരുന്നു. ഇന്‍റർ കോണ്ടിനന്‍റൽ കപ്പിന് പിന്നാലെ സാഫ് കപ്പും ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഉയര്‍ത്തി. ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ കുവൈത്തിനെതിരെ നടന്ന ഫൈനലില്‍ എക്സ്‍ട്രാടൈമിലും മത്സരം 1-1ന് സമനിലയില്‍ തുടർന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ട് സഡന്‍ ഡത്തിലേക്ക് നീണ്ടപ്പോള്‍ ഇന്ത്യ 5-4ന് കുവൈത്തിനെ ഇന്ത്യ മലർത്തിയടിച്ചു. ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രിയും സന്ദേശ് ജിംഗാനും ലാലിയൻസുവാല ചാംഗ്തേയും...

അശ്രദ്ധ, മണ്ടത്തരം! ആരും സഞ്ചരിക്കാത്ത വഴിയിലൂടെ വിക്കറ്റ് കളഞ്ഞ് ബെയര്‍സ്‌റ്റോ – വീഡിയോ കാണാം

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ലോര്‍ഡ്‌സില്‍ അവസാന ദിനം രണ്ട് സെഷന്‍ ശേഷിക്കെ ഇംഗ്ലണ്ടിന് ഇനി ജയിക്കാന്‍ വേണ്ടത് 128 റണ്‍സാണ്. നാല് വിക്കറ്റുകളാണ് ശേഷിക്കുന്നത്. 108 റണ്‍സുമായി ക്രീസിലുള്ളു ബെന്‍ സ്‌റ്റോക്‌സിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ഇതിനിടെ ജോണി ബെയര്‍സ്‌റ്റോയുടെ (10) വിക്കറ്റ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. ബെയര്‍സ്‌റ്റോയുടെ അശ്രദ്ധയായിരുന്നു...

പി.​എ​സ്.​ജി പ​രി​ശീ​ല​ക​ൻ ഗാ​ൽ​റ്റി​യ​ർ ക​സ്റ്റ​ഡി​യി​ൽ

പാരിസ്: മുസ്‍ലിംകളോടും കറുത്ത വർഗക്കാരോടും വിവേചന സമീപനം സ്വീകരിച്ച പാരിസ് സെന്റ് ജെർമെയ്ൻ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറെയും ദത്തുപുത്രനെയും ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. 2021-22ൽ ഫ്രഞ്ച് ലീഗ് വണ്ണിലെ തന്നെ നീസെ ക്ലബിന്റെ പരിശീലകനായിരിക്കെയാണ് ഗാൽറ്റിയറിന്റെ വിവാദപരാമർശങ്ങൾ. ടീമിൽ വളരെയധികം മുസ്‍ലിംകളും കറുത്ത വർഗക്കാരും ഉണ്ടെന്നും ഇത് നഗരത്തിന്റെ വംശീയ പ്രൊഫൈലിനെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും നീസ്...

പന്ത് എറിയുന്നതിന് മുമ്പുതന്നെ വിക്കറ്റ് വീഴ്ത്താൻ പറ്റുമോ , ആ ഭാഗ്യം കിട്ടിയതോ ഒരു അപ്രതീക്ഷിത താരത്തെ; അപൂർവ റെക്കോഡ്

ബാറ്റിംഗിലെ കിരീടംവെച്ച രാജാവ് തന്നെയാണ് കോഹ്ലി. എന്നാൽ ബോളിംഗിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു ലോക റെക്കോർഡ് ഉണ്ടെന്നറിഞ്ഞാൽ അത് അതിശയകരമാണ്, കാരണം കോഹ്ലി വളരെ അപൂർവമായി മാത്രമേ പന്തെറിയുക ഉള്ളു. ടി20 യിൽ തനിക്ക് മുമ്പോ ശേഷമോ ലോകത്തിലെ ഒരു ബൗളറും ചെയ്യാത്ത നേട്ടമാണ് വിരാട് കോഹ്‌ലി ഒരിക്കൽ നേടിയത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സാധുവായ...

ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കാനൊരുങ്ങി ഇന്ത്യ

മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ, ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാവും ഇന്ത്യയും ഓസ്ട്രേലിയയും കളിക്കുക. അടുത്തമാസം ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ടി20 പരമ്പരക്കായി അയര്‍ലന്‍ഡിലേക്ക് പോകും. അതിനുശേഷമാണ് ഏഷ്യാ കപ്പില്‍ കളിക്കുക. ഓഗസ്റ്റ് 31ന്...

ഈ മൂന്ന് കളിക്കാർ വിൻഡീസിലേക്ക് പോകുന്നത് വെറുതെ, കളിക്കാൻ അവസരം ലഭിക്കില്ല

മുംബൈ: 2023 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വെസ്റ്റ്ഇൻഡീസിനെതിരെയാണ് ആദ്യ പരമ്പര. ലോകകപ്പ് ടീമിലേക്ക് ആരൊക്കെ വരും എന്നത് വരും പരമ്പരകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിതക്കുക. ടീമിൽ അവസരം ലഭിച്ചാലും അന്തിമ ഇലവനിൽ ഇടം ലഭിക്കാൻ എല്ലാ കളിക്കാർക്കും കഴിയില്ല. അത്തരം മൂന്ന് കളിക്കാരെ വിലയിരുത്തുകയാണ് ഇവിടെ. അടുത്ത മാസം...

കോച്ച് ധോണി, ബാറ്റിംഗ് പരിശീലകന്‍ സച്ചിന്‍, ബോളിംഗ് നിരയുടെ ചുമതല സഹീര്‍ ഖാന്!

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വീണ്ടും കാലിടറിയതോടെ രോഹിത്-ദ്രാവിഡ് കോമ്പോ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. രാഹുല്‍ ദ്രാവിഡിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രോഹിതിനെ നായകസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ഈ വിഷയത്തോട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരുമായി വരുന്ന ലോകകപ്പ് വരെ മുന്നോട്ടു പോകാന്‍ തന്നെയാണ് ബിസിസിഐയുടെ പ്ലാന്‍. ലോകകപ്പോലെ ദ്രാവിഡിന്റെ...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img